ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ഐ​ക്ക​ണ്‍ ഫി​നാ​ലേയിൽ ഇ​ന്ത്യ​ൻ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ പ്ര​ക​ട​നം ആ​വേ​ശോ​ജ്വ​ല​മാ​യി
Wednesday, December 13, 2017 11:39 AM IST
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള ഇ​ന്ത്യ​ൻ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മ​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ഐ​ക്ക​ണ്‍ ഫി​നാ​ലേ ഷി​ക്കാ​ഗോ​യി​ലു​ള്ള മെ​ഡോ​സ് ക്ല​ബി​ൽ അ​ര​ങ്ങേ​റി. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ അ​നേ​കം ഗാ​ന​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ, പാ​ട്ടു​കാ​ര​ൻ, നി​ർ​മ്മാ​താ​വ്, ന​ട​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ ബ​പ്പി ല​ഹ​രി​യാ​യി​രു​ന്നു ഗ്രാ​ന്‍റ് മാ​സ്റ്റ​ർ.

പ്ര​ശ​സ്ത ബോ​ളി​വു​ഡ് ന​ടി​യാ​യ മീ​നാ​ക്ഷി ശേ​ഷാ​ദ്രി, ഇ​റ്റാ​ലി​യ​ൻ ന​ടി​യും ബോ​ളി​വു​ഡ് പോ​പ്പ് ഗാ​യി​ക​യു​മാ​യ ഗീ​യോ​ണ്ടാ വെ​സി​ച്ചെ​ല്ലി​യു​മാ​യി​രു​ന്നു മു​ഖ്യ ജ​ഡ്ജ​സ്. ഇ​വ​രെ കൂ​ടാ​തെ മ​റ്റ് ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ, റെ​ഡ്ബെ​റി കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ദീ​പ​ക് വ്യാ​സ്, അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും മൈ​ക്രോ ക​ണ്‍​ട്രോ​ൾ​സ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ അ​ഡ്വൈ​സ​റു​മാ​യ ഷാ​ലി കു​മാ​ർ, 3 iii ചെ​യ​ർ​മാ​ൻ ഷ​ര​ണ്‍ വാ​ലി​യ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബ്രീ​ജ്ജ് ശ​ർ​മ, ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ്, ഇ​ല്ലി​നോ​യ്സ് സ്റ്റേ​റ്റ് റ​പ്ര​സ​ന്േ‍​റ​റ്റീ​വ് മി​ഷേ​ൽ മ​സ്മാ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സം​ഗീ​തം, ഡാ​ൻ​സ്, ഇ​ൻ​സ്ട്ര​മെ​ന്‍റ​ൽ മ്യൂ​സി​ക് എ​ന്നി​വ​യാ​യി​രു​ന്നു കാ​റ്റ​ഗ​റി ഗ്രൂ​പ്പു​ക​ൾ. കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ, അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ണ്‍, ന്യൂ​യോ​ർ​ക്ക്, കാ​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ എ​ന്നി​വ​ട​ങ്ങ​ളി​ൽ വ​ച്ചു ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യ​ക​ളാ​യ​വ​രു​ടെ ഫൈ​ന​ൽ മ​ത്സ​ര​മാ​യി​രു​ന്നു ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന​ത്.

സം​ഗീ​ത​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോയി​ൽ നി​ന്നു​ള്ള സ​ൻ​സ​ക്ര​തി അ​ക​ഹോ​രി​ക്ക് മു​ഖ്യ ജ​ഡ്ജ് ബ​പ്പി ലാ​ഹ​രി ട്രോ​ഫി​യും 3 iii ബോ​ർ​ഡ് അം​ഗം ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ് ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു.

ഡാ​ൻ​സി​ന് ഒ​ന്നാം സ്ഥാ​നം നേ​ടി​യ ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള സ്വ​രാ​ളി കു​രു​ൽ​ക്ക​റി​നു ഹി​ന്ദി സി​നി​മാ​ന​ടി മീ​നാ​ക്ഷി ശേ​ഷാ​ദ്രി ട്രോ​ഫി ന​ൽ​കി. ഉ​പ​ക​ര​ണ സം​ഗീ​ത​വി​ജ​യി സി​യാ​റ്റി​ലി​ൽ നി​ന്നു​ള്ള അ​നാ​ന​യാ ഗോ​പാ​ര​ജി​നു ബോ​ളി​വു​ഡ് പോ​പ്പ് ഗാ​യി​ക ഗീ​യോ​കോ​ണ്ടാ വെ​സി​ച്ചെ​ല്ലി ട്രോ​ഫി ന​ൽ​കി അ​നു​മോ​ദി​ച്ചു. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്കും ഡി​ന്ന​റി​നും ശേ​ഷം ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം