ഓ​ഖി ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് എ​ന്ത് ചെ​യ്യാം
Monday, December 11, 2017 7:49 AM IST
ഷി​ക്കാ​ഗോ: ''​പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളു​ടെ ത​ല​ക്കെ​ട്ടു​ക​ൾ കീ​ഴ​ട​ക്കു​ന്പോ​ഴും, ഞൊ​ടി നേ​ര​ത്തേ​ക്കു​ള്ള ദേ​ശീ​യ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​ന്പോ​ഴും പു​ന​ര​ധി​വാ​സ​വും പു​ന:​സ്ഥാ​പി​ക്ക​ലും ദീ​ർ​ഘ​മാ​യി തു​ട​രു​ന്നു''- സിൽവിയ മാത്യൂസ് ബർവെൽ.

ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ന​മ്മു​ടെ കൊ​ച്ചു കേ​ര​ള​ത്തി​ന്‍റെ തീ​ര​ദേ​ശ​ത്തും, പ്ര​ത്യേ​കി​ച്ചു ക​ട​ലി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ കു​റ​ച്ചൊ​ന്നു​മ​ല്ല അ​ല​ട്ടി​യി​രി​ക്കു​ന്ന​ത്. കു​റ​ച്ചു ദി​വ​സ​ത്തെ ദേ​ശീ​യ മാ​ധ്യ​മ ശ്ര​ദ്ധ, പ്ര​ത്യേ​കി​ച്ച് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലു​ക​ളി​ലും കു​പ്ര​ച​ര​ണ​ങ്ങ​ളി​ലു​മാ​യി മാ​ത്രം ഒ​തു​ങ്ങി​യ​തി​നു ശേ​ഷം, ദീ​ർ​ഘ​മാ​യി തു​ട​രു​ന്ന അ​ന​ന്ത​ര ഫ​ല​ങ്ങ​ൾ എ​ന്നും കാ​ണാ​തെ പോ​കു​ന്നു എ​ന്ന​താ​ണ് സ​ത്യം.

ഓ​ഖി ദു​ര​ന്തം ക​ഴി​ഞ്ഞ് പു​ന​ര​ധി​വാ​സ​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളാ​യ ഒ​രോ മ​ല​യാ​ളി​ക​ൾ​ക്കും എ​ന്ത്, എ​വി​ടെ ചെ​യ്യാ​നാ​കും എ​ന്ന​ത് ഒ​രു ചോ​ദ്യ ചി​ഹ്ന​മാ​ണ്. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലു​ള്ള മ​ല​യാ​ളി​ക​ളെ ഒ​രു​മി​ച്ചു കൂ​ട്ടി, ദേ​ശീ​യ ത​ല​ത്തി​ൽ ഒ​രു കോ​ണ്‍​ഫ​റ​ൻ​സ് കോ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ഫോ​മാ.

സ​മ​സ്ത മേ​ഖ​ല​യി​ലെ മ​ല​യാ​ളി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ട്ട​തി​നു ശേ​ഷം, കൂ​ട്ടാ​യി എ​ന്തൊ​ക്കെ ചെ​യ്യാം എ​ന്ന​തി​നെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി 2017 ഡി​സം​ബ​ർ 11 വൈ​കി​ട്ട് 8.30ന് (​ന്യൂ​യോ​ർ​ക്ക് സ​മ​യം/​ഇ​എ​സ്ടി.) ഒ​രു ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തു​ക​യാ​ണ് ഫോ​മാ.

ഡ​യ​ൽ ചെ​യ്യേ​ണ്ട ന​ന്പ​ർ 7127757035
ആ​ക്സ​സ് കോ​ഡ് 910192

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ബെ​ന്നി വാ​ച്ചാ​ച്ചി​റ 847 322 1973, ജി​ബി തോ​മ​സ് 914 573 1919 , ജോ​സി കു​രി​ശി​ങ്ക​ൽ 773 478 4357, ലാ​ലി ക​ള​പ്പു​ര​യ്ക്ക​ൽ 516 232 4819, വി​നോ​ദ് കൊ​ണ്ടൂ​ർ 313 208 4952, ജോ​മോ​ൻ കു​ള​പ്പു​ര​യ്ക്ക​ൽ 863 709 4434.


റി​പ്പോ​ർ​ട്ട്: വി​നോ​ദ് കൊ​ണ്ടൂ​ർ ഡേ​വി​ഡ്