എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ന്യു​ജേ​ഴ്സി​യു​ടെ ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ 30ന്
Wednesday, November 15, 2017 11:38 AM IST
ന്യൂ​ജേ​ഴ്സി: എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ന്യു​ജേ​ഴ്സി​യു​ടെ 17ാമ​ത് ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ 30ന് ​ശ​നി​യാ​ഴ്ച വെ​സ്റ്റ് ഓ​റ​ഞ്ച് ലി​ബ​ർ​ട്ടി മി​ഡി​ൽ സ്കൂ​ളി​ൽ ന​ട​ത്ത​പ്പെ​ടും.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും നി​യു​ക്ത ബി​ഷ​പ്പ് റ​വ : ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്തെ​ഫാ​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും. പ്ര​സി​ഡ​ന്‍റ് റ​വ: ഫാ​ദ​ർ ജേ​ക്ക​ബ് ക്രി​സ്റ്റി അ​ധ്യ​ക്ഷ​ത നി​ർ​വ​ഹി​ക്കും, വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ സം​സാ​രി​ക്കും, തു​ട​ർ​ന്ന് ക്രി​സ്തു​ദേ​വ​ന്‍റെ ജ​ന​ന​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

ശേ​ഷം എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ന്യു​ജേ​ഴ്സി​യു​ടെ ചെ​യ​ർ​മാ​നും ക്വ​യ​ർ ഡ​യ​റ​ക്ട​റു​മാ​യ റ​വ : ഡോ. ​ജേ​ക്ക​ബ് ഡേ​വി​ഡ് അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും അ​നേ​കം ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന സ്പെ​ഷ്യ​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് അ​ര​ങ്ങേ​റും. ആ​റി​ന് ഡി​ന്ന​റോ​ടു കൂ​ടി സ​മാ​പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​ജേ​ക്ക​ബ് ഡേ​വി​ഡ്, പ്ര​സി​ഡ​ന്‍റ് റ​വ: ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി, ക്ല​ർ​ജി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ : ഫാ. ​ആ​കാ​ശ് പോ​ൾ, ലേ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു എ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​ജ ജോ​ർ​ജ്, ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് പ​ള്ളു​പ്പേ​ട്ട , ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എം ​സി മ​ത്താ​യി, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ജൈ​ജോ പൗ​ലോ​സ്, ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ മ​രി​യ തോ​ട്ടു ക​ട​വി​ൽ, വി​മ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ സ്മി​ത പോ​ൾ,ജോ​യി​ന്‍റ് വി​മ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ ഡോ​ക്ട​ർ സോ​ഫി വി​ൽ​സ​ണ്‍, ക്വ​യ​ർ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജേ​ക്ക​ബ് ഡേ​വി​ഡ്, ക്വ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ നീ​തു ജോ​ണ്‍​സ് ,ക്ല​ർ​ജി കോ​ർ​ഡി​നേ​റ്റ​ർ റ​വ: ഫാ. ​സ​ണ്ണി ജോ​സ​ഫ്, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ സാ​റാ പോ​ൾ, ഓ​ഡി​റ്റ​ർ മേ​ഴ്സി ഡേ​വി​ഡ്, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ഇ​ടി​ക്കു​ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മസ്, ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ​ഫ് ഇ​ടി​ക്കു​ള