'ഒ​രു​മ 2017 'സാം​സ്കാ​രി​ക ക​ലോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി
Tuesday, November 14, 2017 11:40 AM IST
കാ​ൽ​ഗ​രി(​കാ​ന​ഡ): തെ​രേ​സ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന 'ഒ​രു​മ 2017 ' സാം​സ്കാ​രി​ക ക​ലോ​ത്സ​വം വ​ർ​ണാ​ഭ​വും വൈ​വി​ധ്യം നി​റ​ഞ്ഞ​തു​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ദേ​വാ​ല​യ നി​ർ​മ്മാ​ണ​ഫ​ണ്ടി​ലേ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം ന​ട​ത്തി​യ ക​ലാ​സ​ന്ധ്യ കാ​ൽ​ഗ​രി SAIT ഓ​ർ​ഫ്യൂ​സ് തീ​യേ​റ്റ​റി​ലാ​ണ് അ​ര​ങ്ങേ​റി​യ​ത്.

ന​വം​ബ​ർ 11 വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച ക​ലാ​സാ​യാ​ഹ്നം ക​മ്മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​സാ​ജോ പു​തു​ശേ​രി​യു​ടെ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ സ്വാ​ഗ​ത​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. രേ​ഷ്മ ഷാ​ജി, നീ​ത രാ​ജു, ഷൈ​നി ത​റ​യി​ൽ എ​ന്നി​വ​രാ​യി​രു​ന്നു അ​വ​താ​ര​ക​ർ. അ​ൽ​ഫോ​ൻ​സാ സി​റി​യ​ക്, മ​രി​സ സി​റി​യ​ക്, ആ​ൻ ഷി​ജു, അ​മ​ല ജോ​ഷി, ജോ​വി​റ്റ ജോ​ർ​ജ്, എ​യ്ഞ്ച​ൽ ജാ​ക്സ​ണ്‍, കെ​വി​ൻ സ്ക​റി​യ ജോ​ബി, ക്രി​സ് ടോം ​ജോ​ബി , ആ​ഷി​ക എ​ൽ​സ ജോ​ബി, ഡി​യോ​ണ്‍ റി​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ കു​ട്ടി​ക​ളാ​ണ്് സ്വാ​ഗ​ത നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്. അ​ർ​ച്ച​ന ജോ​സ​ഫ്, കാ​മി​ൻ പോ​ൾ, ജാ​സ്മി​ൻ കോ​ട്ട​യി​ൽ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ക്ലാ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ഡോ. ​ബ​ല​മു​ര​ളീ​കൃ​ഷ്ണ​യു​ടെ സം​ഗീ​തം ആ​സ്പ​ദ​മാ​ക്കി നേ​ഹ, മി​ഖൈ​ല, ഷാ​ന​ൻ, ല​റീ​ന, ഹ​ന്നാ, അ​ഥീ​ന എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച സെ​മി ക്ലാ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ നൃ​ത്തം എ​ന്നി​വ അ​വ​ത​ര​ണ​ഭം​ഗി​കൊ​ണ്ട് ഏ​റെ കൈ​യ​ടി നേ​ടി.

കാ​ൽ​ഗ​രി ക​ലാ​ഭ​വ​ന്‍റെ തീം ​ഡാ​ൻ​സ്, എ​സ്സാ പോ​ൾ, ലീ ​വി​നു, ഹ​ന്നാ ബി​നു, മേ​രി ആ​ൻ, ആ​ഷി​ക എ​ൽ​സ ജോ​ബി, ആ​ൻ മ​രി​യ, ആ​ൻ സി​ജോ മൂ​ക്ക​ൻ, സാ​റ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ത​മി​ഴ് ഫോ​ക് ഡാ​ൻ​സ് എ​ന്നി​വ ഏ​റെ ആ​സ്വാ​ദ​ക ശ്ര​ദ്ധ നേ​ടി. പ​ഞ്ചാ​ബി യു​വാ​ക്ക​ൾ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സും, ഡാ​നി​യേ​ല പോ​ൾ, ടെ​സ്സ ഷാ ​വ​ർ​ഗീ​സ്, കാ​ര​ൻ ജോ​ണി, ഡൈ​ന പോ​ൾ, ഗ്രെ​യ്സ് ബോ​ബ​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും താ​ള​നി​ബ​ദ്ധ​മാ​യ ചു​വ​ടു​ക​ൾ കൊ​ണ്ട് പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി. ജെ​റോം കാ​ണാ​ട്ട്, ലെ​ന നോ​ബി​ൾ , ദേ​വാ​നു​ഷ് ജോ​സ​ഫ്, ദേ​വാ​ശി​ഷ് ജോ​സ​ഫ്, അ​ദി​ൻ ജെ​യ്ക്ക് ജോ​ഷി, മെ​ൽ​വി​ൻ ചാ​ക്കോ മോ​ൻ​സി, ഹ​ന്നാ ജേ​ക്ക​ബ്, ല​റീ​ന ടെ​ന്നി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ബോ​ളി​വു​ഡ് സി​നി​മാ​റ്റി​ക് ഏ​റെ ആ​സ്വാ​ദ​ക പ്ര​ശം​സ നേ​ടി. ജോ​ഷി ചാ​ക്കോ, സു​രേ​ഷ് നാ​യ​ർ, വി​വേ​ക് നാ​യ​ർ, വീ​ണ നാ​യ​ർ, മ​മ​ത നം​ബൂ​തി​രി എ​ന്നി​വ​ർ ആ​ല​പി​ച്ച വി​വി​ധ ഗാ​ന​ങ്ങ​ൾ ക​ലാ​സ​ന്ധ്യ​ക്കു ഏ​റെ മി​ഴി​വേ​കി.

സ്റ്റേ​ജ് ഷോ​യോ​ട് അ​നു​ബ​ന്ധി​ച്ചു ക​മ്യൂ​ണി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. ട്ര​സ്റ്റി​മാ​രാ​യ ജോ​ഷി സ്ക​റി​യ, ജോ​ർ​ജ്ജ് കു​ട്ടി തോ​മ​സ് , പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, ഫാ​മി​ലി യൂ​ണി​റ്റി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ, നൈ​റ്റ് ഓ​ഫ് കൊ​ളം​ബ​സ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ കൂ​ട്ടാ​യി നേ​തൃ​ത്വം കൊ​ടു​ത്തു അ​ണി​യി​ച്ചൊ​രു​ക്കി​യ ഈ ​ക​ലാ​നി​ശ രാ​ത്രി പ​ത്തോ​ടെ സ​മാ​പി​ച്ച​പ്പോ​ൾ ഏ​റെ സ​ന്തോ​ഷം നി​റ​ഞ്ഞ ഒ​രു സാ​യാ​ഹ്നം ആ​സ്വ​ദി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​വു​മാ​യാ​ണ് ഒ​രു​മ 2017നു ​സാ​ക്ഷ്യം വ​ഹി​ച്ച​വ​ർ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: നോ​ബി​ൾ അ​ഗ​സ്റ്റി​ൻ