അ​ബ്ര​ഹാം ജോ​ർ​ജ് നി​ര്യാ​ത​നാ​യി
Tuesday, November 14, 2017 7:39 AM IST
കോ​ട്ട​യം പു​തു​പ്പ​ള്ളി അ​ബ്ര​ഹാം ജോ​ർ​ജ്(​ജോ​ർ​ജ്കു​ട്ടി-80) നി​ര്യാ​ത​നാ​യി. പ​യ്യ​പ്പാ​ടി മ​ന്തി​യം​കേ​രി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ജ​യ്ന​മ്മ ജോ​ർ​ജ്. മ​ക്ക​ൾ: ഡോ. ​ജോ​ജി ജോ​ർ​ജ്, ജി​ബി​ൻ, ജ​യ​മോ​ൾ
മ​രു​മ​ക്ക​ൾ: വി​മി​ൻ (ഹൊ​സൂ​ർ), ബ്ല​സി, ഐ​സ​ക്(​ഫി​ലാ​ഡ​ൽ​ഫി​യ, യു​എ​സ്എ). സം​സ്കാ​ര ശു​ശ്രൂ​ഷ ന​വം​ബ​ർ 15 ബു​ധ​നാ​ഴ്ച രാ​വി​ലെ സ്വ​വ​സ​തി​യി​ൽ രാ​വി​ലെ 9ന് ​ആ​രം​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ജോ​ജി ജോ​ർ​ജ്: 91875 404 0216

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ