സെ​പ്റ്റം​ബ​ർ 25 ന് ​ഗ്രീ​ൻ റേ​ഡി​യോ സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കു​ന്നു
Thursday, September 21, 2017 8:58 AM IST
ഫീ​നി​ക്സ്: പു​തു ജീ​വി​തം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ലോ​ക​മെ​ന്പാ​ടു​മു​ള്ള ശ്രോ​താ​ക്ക​ൾ​ക്കു എ​ച്ച്ഡി ശ്ര​വ്യ മി​ക​വോ​ടെ 24 മ​ണി​ക്കൂ​ർ പ്ര​ക്ഷേ​പ​ണ​ത്തി​ലൂ​ടെ ക്രൈ​സ്ത​വ മാ​ധ്യ​മ​രം​ഗ​ത്തു ഒ​രു പു​തി​യ ചു​വ​ടു​വ​യ്പ്പി​നു ത​യ്യാ​റെ​ടു​ക്കു​ന്ന ഗ്രീ​ൻ റേ​ഡി​യോ സെ​പ്റ്റം​ബ​ർ 25നു ​സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കു​ന്നു .

ഗ്രീ​ൻ മി​നി​സ്ട്രി​ക്സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​റേ​ഡി​യോ​യി​ലൂ​ടെ പ​ഴ​യ​തും പു​തി​യ​തു​മാ​യ ക്രി​സ്തീ​യ ഭ​ക്തി ഗാ​ന​ങ്ങ​ൾ, ധ്യ​നാ​ചി​ന്ത​ക​ൾ, നാ​ട​ക​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഐ​ഫോ​ണ്‍, ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഈ ​റേ​ഡി​യോ ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

visit www greenradiolive.com
[email protected]

റി​പ്പോ​ർ​ട്ട്: റോ​യ് മ​ണ്ണൂ​ർ