എ​സ്എം​സി​സി നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സി​നാ​യി ഷി​ക്കാ​ഗോ ഒ​രു​ങ്ങു​ന്നു
Wednesday, September 20, 2017 9:25 AM IST
ഷി​ക്കാ​ഗോ: നാ​ൽ​പ്പ​തോ​ളം ഇ​ട​വ​ക​ക​ളി​ലാ​യി പ​ട​ർ​ന്നു​കി​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ൽ​മേ​നി അ​സോ​സി​യേ​ഷ​നാ​യ എ​സ്എം​സി​സി​യു​ടെ നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സി​നാ​യി ഷി​ക്കാ​ഗോ ഒ​രു​ങ്ങു​ന്നു.ഒ​ക്ടോ​ബ​ർ 28,29 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ൽ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ മേ​ല​ധ്യ​ക്ഷ·ാ​ർ പ​ങ്കെ​ടു​ക്കു​ന്ന​താ​യി​രി​ക്കും.

ഷി​ക്കാ​ഗോ എ​സ്എം​സി​സി അം​ഗ​ങ്ങ​ളു​ടെ പൂ​ർ​ണ്ണ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ൽ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും എ​സ്എം​സി​സി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

ഒ​ക്ടോ​ബ​ർ 28ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ·ാ​ർ കോ​ണ്‍​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തും സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തു​മാ​ണ്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ആ​രം​ഭി​ക്കു​ന്ന ബാ​ങ്ക്വ​റ്റ് വി​ഭ​വ​സ​മൃ​ദ്ധ​മാ​ർ​ന്ന​തും, സീ​റോ മ​ല​ബാ​ർ പ്ര​തി​ഭ​ക​ളു​ടെ നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.

ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്കാ​പ്പ​റ​ന്പി​ലും, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ.​ഡോ. ജ​യിം​സ് ജോ​സ​ഫും കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും നേ​ടു​ക​യു​ണ്ടാ​യി.

കോ​ണ്‍​ഫ​റ​ൻ​സ് ക​ണ്‍​വീ​ന​ർ ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ചെ​യ​ർ വു​മ​ണ്‍ മേ​ഴ്സി കു​ര്യാ​ക്കോ​സ്, ചി​ക്കാ​ഗോ എ​സ്.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ഷി​ബു അ​ഗ​സ്റ്റി​ൻ, ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ, സ​ണ്ണി വ​ള്ളി​ക്ക​ളം, ബി​ജി വ​ർ​ഗീ​സ്, ജേ​ക്ക​ബ് കു​ര്യ​ൻ, ഷാ​ജി ജോ​സ​ഫ്, കു​ര്യാ​ക്കോ​സ് ചാ​ക്കോ, സ​ജി വ​ർ​ഗീ​സ്, ആ​ഗ്ന​സ് മാ​ത്യു, ജോ​യി വ​ട്ട​ത്തി​ൽ, ഷാ​ബു മാ​ത്യു, ജോ​യി ച​ക്കാ​ല​യ്ക്ക​ൽ, ജോ​സ​ഫ് നാ​ഴി​യം​പാ​റ, ജ​യിം​സ് ഓ​ലി​ക്ക​ര എ​ന്നി​വ​രും കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം