മി​ഷി​ഗ​ണ്‍ മ​ല​യാ​ളി ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി മാ​ത്യൂ​സ് ചെ​രു​വി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, September 20, 2017 9:22 AM IST
ഡി​ട്രോ​യി​റ്റ്: തൊ​ണ്ണൂ​റു​ക​ളു​ടെ അ​വ​സാ​ന പാ​ദം മു​ത​ൽ മി​ഷി​ഗ​ണി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ, മ​ല​യാ​ള ഭാ​ഷ​യേ​യും സാ​ഹി​ത്യ കൃ​തി​ക​ളേ​യും ഭാ​ഷാ ആ​സ്വാ​ദ​ക​രു​ടേ​യും ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യാ​യ മി​ഷി​ഗ​ണ്‍ മ​ല​യാ​ളി ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ന്‍റെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ലേ​ക്കു​ള്ള നേ​തൃ​ത്വ​നി​ര​യെ തെ​ര​ഞ്ഞെ​ടു​ത്തു.

2017 ഓ​ഗ​സ്റ്റ് 27നു ​ന​ട​ന്ന മീ​റ്റിം​ഗി​ൽ മി​ഷി​ഗ​ണി​ൽ സാം​സ്കാ​രി​ക രം​ഗ​ത്ത് ത​ന്‍റെ​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച മാ​ത്യൂ​സ് ചെ​രു​വി​ലി​നെ ഐ​ക്യ​ക​ണ്ഠ​ന തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി​യാ​യി പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നും, ഒ​ട്ട​ന​വ​ധി കൃ​തി​ക​ളു​ടെ ക​ർ​ത്താ​വു​മാ​യ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​മാ​ണ്. ട്ര​ഷ​റാ​റാ​യി മു​ൻ ട്ര​ഷ​റാ​ർ മ​നോ​ജ് കൃ​ഷ്ണ​ൻ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ളാ ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റും വാ​ക്മി​യു​മാ​യ സു​രേ​ന്ദ്ര​ൻ നാ​യ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി മി​ല​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ തോ​മ​സ് ക​ർ​ത്ത​നാ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​വാ​സി​ക​ളാ​യ ഒ​രു പ​റ്റം ആ​ൾ​ക്കാ​ർ ഭാ​ഷ​യേ​യും സാ​ഹി​ത്യ​ത്തെ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​ള്ള എ​ന്നു​ള്ള​ത് പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് മാ​ത്യൂ ചെ​രു​വി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ജ​യിം​സ് കു​രീ​ക്കാ​ട്ടി​ലി​ന്‍റെ ഒ​രു ക​വി​ത​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. നാ​ട്ടി​ലെ സ​മ​കാ​ലീ​ന പ്ര​ശ്ന​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ ശേ​ഷി ന​ഷ്ട​പ്പെ​ടാ​തെ മൗ​നം ഭ​ജ്ഞി​ക്ക​ണ​മെ​ന്ന് ക​വി​ത​യി​ലൂ​ടെ അ​ദ്ദേ​ഹം ഓ​ർ​മ്മ​പ്പെ​ടു​ത്തി. അ​ടു​ത്ത ര​ണ്ടു വ​ർ​ഷം മി​ല​നെ ഇ​നി​യും മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ പു​തി​യ ഭ​ര​ണ സ​മി​തി​ക്ക് ആ​ക​ട്ടെ​യെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​ശം​സി​ച്ചു.

റി​പ്പോ​ർ​ട്ട്: വി​നോ​ദ് കൊ​ണ്ടൂ​ർ ഡേ​വി​ഡ്