മോ​ർ​ട്ട​ണ്‍​ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ച്: പാ​ർ​ക്കിം​ഗ് ലോ​ട്ട് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഫ​ണ്ട് പി​രി​വു പു​രോ​ഗ​മി​ക്കു​ന്നു
Tuesday, September 19, 2017 8:17 AM IST
ഷി​ക്കാ​ഗോ: മോ​ർ​ട്ട​ണ്‍​ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദൈ​വാ​ല​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ലോ​ട്ട് വി​ക​സ​ന പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടു​ന്ന എ​ല്ലാ അ​നു​മ​തി​ക​ളും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ നി​ന്നും (ComED, village of morton grove, MWRD) ല​ഭി​ച്ചി​ട്ടു​ണ്ട​യെ​ന്ന് പാ​ർ​ക്കിം​ഗ് ലോ​ട്ട് വി​ക​സ​ന പ്രോ​ജ​ക്റ്റി​ന്‍റെ ചെ​യ​ർ​മാ​ൻ ത​ബി വി​രു​ത്തി​ക്കു​ള​ങ്ങ​ര അ​റി​യി​ച്ചു.

ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന ശൈ​തൃ കാ​ല​ത്തെ മ​ഞ്ഞു വീ​ഴ്ച​ക്ക് മു​ന്പേ ത​ന്നെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​ക​രി​ക്കേ​ണ്ട​തി​ന് സെ​പ്റ്റം​ബ​ർ അ​വ​സാ​ന​വാ​ര​ത്തോ​ടു കൂ​ടി ഇ​തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്നും ഒ​രു മാ​സ​ത്തെ കാ​ല​യ​ള​വി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​ൻ സാ​ധി​ക്കും​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഏ​ക​ദേ​ശം മൂ​ന്ന​ര​ല​ക്ഷം ഡോ​ള​റി​ന്‍റെ നി​ർ​മ്മാ​ണ ചി​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​വ​ന്പ​ൻ പ്രോ​ജ​ക്റ്റി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ ന​ട​ത്തി​യ ഫ​ണ്ട് ക്ള​ഷ​നി​ൽ ത​ന്നെ ഒ​ന്നേ​കാ​ൽ ല​ക്ഷം ഡോ​ള​റി​ന്‍റെ ഓ​ഫ​റു​ക​ൾ ല​ഭി​ക്കു​ക​യു​ണ്ടാ​യി.

ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വി​ശേ​ഷ ദി​ന​ങ്ങ​ളി​ലും അ​ല്ലാ​തെ​യും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും അ​തു​പോ​ലെ ഇ​ത​ര സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ദൈ​വാ​ല​യ​ത്തി​ന് വി​ശാ​ല​മാ​യൊ​രു പാ​ർ​ക്കിം​ഗ് സൗ​ക​ര്യം വ​ള​രെ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ആ​യ​തി​നാ​ൽ ഈ ​പാ​ർ​ക്കിം​ഗ് ലോ​ട്ട് വി​ക​സ​ന​പ​ദ്ധ​തി​യു​ടെ പൂ​ർ​ണ​വി​ജ​യ​ത്തി​ന് ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ​ന്ന് ഇ​ട​വ​ക വി​കാ​രി മോ​ണ്‍.​തോ​മ​സ് മു​ള​വ​നാ​ൽ, അ​സി.​വി​കാ​രി ഫാ.​ബോ​ബ​ൻ വ​ട്ടീ​ബു​റ​ത്ത് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ടി​റ്റോ ക​ണ്ടാ​ര​പ്പ​ള്ളി, സി​ബി കൈ​ത്ത​ക്ക​ത്തൊ​ട്ടി​യി​ൽ, ജോ​യി​ച്ച​ൻ ചെ​മ്മാ​ച്ചേ​ൽ, ടോ​ണി കി​ഴ​ക്കേ​ക്കു​റ്റ്. സ്റ്റീ​ഫ​ൻ ചൊ​ള​ള​ബേ​ൽ , ജെ​യിം​സ് മ​ന്നാ​കു​ള​ത്തി​ൽ .ബി​നോ​യി പൂ​ത്ത​റ​യി​ൽ, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, സൈ​മ​ണ്‍ ച​ക്കാ​ല​പ്പ​ട​വി​ൽ, ജോ​ണ്‍ പാ​ട്ട​പ്പൊ​തി. പീ​റ്റ​ർ കു​ള​ങ്ങ​ര, സാ​ബു ത​റ​ത്ത​ട്ടേ​ൽ, റോ​യി നെ​ടും​ച്ചി​റ, ബൈ​ജു കു​ന്നേ​ൽ, ഷാ​ജി എ​ടാ​ട്ട് എ​ന്നി​വ​രും ഈ ​പ​ദ്ധ​തി​യു​ടെ വി​ജ​യ സാ​ക്ഷാ​ൽ​കാ​ര​ത്തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്നു.