പ​തി​മൂ​ന്നാം നെ​ടു​ങ്ങാ​ട​പ്പ​ള്ളി സം​ഗ​മം ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ
Tuesday, September 19, 2017 5:35 AM IST
ഫി​ല​ഡ​ൽ​ഫി​യ: 2017ലെ ​നെ​ടു​ങ്ങാ​ട​പ്പ​ള്ളി സം​ഗ​മം സെ​പ്റ്റം​ബ​ർ 30 ശ​നി​യാ​ഴ്ച രാ​വി​ലെ 11നു ​ഫി​ല​ഡ​ൽ​ഫി​യാ​യി​ലു​ള്ള Ateethi Indian Restaurant 9321 Krewston Rd, Philadelphia, PA 19115 വച്ചു വി​പു​ല​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളേ അ​പേ​ക്ഷി​ച്ചു ഈ ​സം​ഗ​മ​ത്തി​ൽ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഈ ​സം​ഗ​മ​ത്തി​ൽ 13-ാം കൂ​ട്ടാ​യ്മ​യാ​ണ് ഈ ​വ​ർ​ഷം ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ ന​ട​ക്കു​ന്ന​ത്. ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, ഫി​ല​ഡ​ൽ​ഫി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ നെ​ടു​ങ്ങാ​ട​പ്പ​ള്ളി ഗ്രാ​മ​ത്തി​ലേ നി​ർ​ദ്ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സ​മ​ർ​ത്ഥ​രാ​യ കു​ട്ടി​ക​ൾ​ക്കും നെ​ടു​ങ്ങാ​ട​പ്പ​ള്ളി സ്കൂ​ളി​നും സാ​ന്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി 2005ൽ ​ഈ സം​ഘ​ട​ന ആ​രം​ഭി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക, യൂ​റോ​പ്പ്, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള എ​ല്ലാ നെ​ടു​ങ്ങാ​ട​പ്പ​ള്ളി നി​വാ​സി​ക​ളേ​യും ഒ​ത്തൊ​രു​മി​പ്പി​ച്ചു ഒ​രു വ​ൻ കൂ​ട്ടാ​യ്മ 2011 ൽ ​നെ​ടു​ങ്ങാ​ട​പ്പ​ള്ളി സ്കൂ​ളി​ൽ ന​ട​ത്തു​ക​യു​ണ്ടാ​യി.ഈ ​അ​റി​യി​പ്പ് ഒ​രു ക്ഷ​ണ​മാ​യി സ്ഥീ​ക​രി​ച്ചു സെ​പ്റ്റം​ബ​ർ 30ന് ​ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ ന​ട​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്മ​യി​ൽ എ​ല്ലാ നെ​ടു​ങ്ങാ​ട​പ്പ​ള്ളി നി​വാ​സി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ര​വി ക​ന്നം​കു​ളം(​പ്ര​സി​ഡ​ന്‍റ്) (917) 991 6011
തോ​മ​സ് വ​ർ​ഗീ​സ്(​സെ​ക്ര​ട്ട​റി) (646) 209 0559
പോ​ൾ സാ​മു​വേ​ൽ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) (215) 609 8279
ബാ​ബു പൂ​പ്പ​ള്ളി(​ട്ര​ഷ​റ​ർ) (914) 720 7891
ജേ​ക്ക​ബ് കോ​ര(2017 സം​ഗ​മം കോ​ർ​ഡി​നേ​റ്റ​ർ) (267) 977 89995