എം​ബി​എ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ 'പൂ​മ​രം​' ഷോ ​ടി​ക്ക​റ്റ് കി​ക്കോ​ഫ് ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ത്തി
Monday, September 18, 2017 9:16 AM IST
ന്യൂ​ജേ​ഴ്സി: എം​ബി​എ​ൻ ഫൗ​ണ്ടേ​ഷ​ൻ ന്യൂ​ജേ​ഴ്സി മ​ല​യാ​ളി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന '​പൂ​മ​രം​' ഷോ​യു​ടെ ടി​ക്ക​റ്റ് കി​ക്കോ​ഫ് ന​ട​ന്നു. എ​ൻ​എ​സ്എ​സ് ന്യൂ​ജേ​ഴ്സി​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചാ​ണ് കി​ക്കോ​ഫ് ന​ട​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ 15നു ​ന്യൂ​ജേ​ഴ്സി വൂ​ഡ്ബ്രി​ഡ്ജ് മി​ഡി​ൽ സ്കൂ​ൾ (525 Barron Ave, Woodbridge, NJ 07095) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഷോ ​ആ​യി​രി​ക്കും ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​വാ​ൻ പോ​കു​ന്ന​തെ​ന്ന് ടി​ക്ക​റ്റ് കി​ക്കോ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് എം ​ബി എ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ ബി. ​നാ​യ​ർ പ​റ​ഞ്ഞു .

'​പൂ​മ​രം​' ഷോ​യു​ടെ ടി​ക്ക​റ്റു​ക​ൾ ന്യൂ​ജേ​ഴ്സി​യി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജ​ൻ ചീ​ര​ൻ, ഡോ ​ഷി​റാ​സ് യൂ​സ​ഫ് , ഡോ ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ, അ​ഞ്ജ​ലി ഹ​രി​ഹ​ര​ൻ, സു​ധ ക​ർ​ത്ത എ​ന്നി​വ​ർ മാ​ധ​വ​ൻ ബി. ​നാ​യ​രു​ടെ ക​യ്യി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു. മു​തി​ർ​ന്ന പ്ര​വാ​സി സം​ഘ​ട​ന നേ​താ​വാ​യ ടി. ​എ​സ് ചാ​ക്കോ​യെ ഈ ​ക​ലാ​പ​രി​പാ​ടി​യു​ടെ മു​ഖ്യ അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു .

എം​ബി​എ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം പൂ​മ​രം ഷോ​യ്ക്കു മു​ന്നോ​ടി​യാ​യി ന​ട​ക്കും. ന്യൂ​ജേ​ഴ്സി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ മാ​ധ​വ​ൻ ബി ​നാ​യ​ർ ആ​രം​ഭി​ച്ച പ്ര​സ്ഥാ​ന​മാ​ണ് എം ​ബി എ​ൻ ഫൗ​ണ്ടേ​ഷ​ൻ. ’പ്രോ​മോ​ട്ടിം​ഗ് സ്കി​ൽ​സ്, സ​പ്പോ​ർ​ട്ടിം​ഗ് ഹെ​ൽ​ത്ത് ന്ധ​എ​ന്ന ആ​ശ​യ​ത്തോ​ടെ​യാ​ണ് എം​ബി​എ​ൻ ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​രി​ച്ചി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളി​ലെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ക, നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​യ്ക്കു​ള്ള സ​ഹാ​യം ന​ൽ​കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ല​ക്ഷ്യ​ങ്ങ​ൾ ഫൗ​ണ്ടേ​ഷ​നു​ള്ള​ത്.
||
അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ നി​ന്നും വ​ള​രെ വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ​താ​കും വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ന്ധ​പൂ​മ​രം​ന്ധ ഷോ. ​ന്യൂ​ജേ​ഴ്സി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി(MANJ), കേ​ര​ളാ ക​ൾ​ച്ച​റ​ൽ ഫോ​റം (KCF), നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​സ് ആ​ൻ​ഡ് അ​സോ​സി​യേ​റ്റ​ഡ് മെം​ബേ​ർ​സ് (NAMAM) എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടു​കൂ​ടി​യാ​ണ് ഈ ​ഷോ ന്യൂ​ജേ​ഴ്സി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഷോ​യി​ൽ പു​ല്ലാം​കു​ഴ​ലി​ൽ നാ​ദ​വി​സ്മ​യം തീ​ർ​ക്കു​ന്ന ചേ​ർ​ത്ത​ല രാ​ജേ​ഷും, ബി​നോ​യി​യും അ​ട​ങ്ങു​ന്ന സം​ഘം ഒ​രു​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും ഇ​തോ​ടൊ​പ്പം അ​വ​ത​രി​പ്പി​ക്കും. ച​ല​ച്ചി​ത്ര ന​ടി അ​നു​ശ്രീ , രൂ​പ​ശ്രീ, സ​ജ്ന ന​ജാം, ശ്രു​തി ത​ന്പി, ഷാ​ജു തു​ട​ങ്ങി​യ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത നൃ​ത്ത്യ​ങ്ങ​ൾ കാ​ണി​ക​ൾ​ക്കു ആ​വേ​ശ​മാ​കും. സ്റ്റേ​റ്റ് ഫി​ലിം അ​വാ​ർ​ഡ് ജേ​താ​വ് സ​ജ്ന ന​ജാം ആ​ണ് നൃ​ത്ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. മു​ത്തേ പൊ​ന്നേ പി​ണ​ങ്ങ​ല്ലേ എ​ന്ന ഹി​റ്റ് പാ​ട്ട് എ​ഴു​തി ഈ​ണം പ​ക​ർ​ന്ന അ​രി​സ്റ്റോ സു​രേ​ഷ്, അ​നു​ക​ര​ണ ക​ല​യു​ടെ മു​ടി​ചൂ​ടാ മ​ന്ന​ൻ ആ​യ അ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഷോ​യും, ന​ട​ൻ അ​നൂ​പ് ച​ന്ദ്ര​നും, ആ​ക്ഷ​ൻ ഹീ​റോ സു​രേ​ഷും ഒ​രു​ക്കു​ന്ന കോ​മ​ഡി സ്കി​റ്റു​ക​ളും പു​തി​യ അ​നു​ഭ​വ​മാ​കും ന​മു​ക്ക് സ​മ്മാ​നി​ക്കു​ക. മി​ന്ന​ലേ ജീ​നു, വി​നീ​ത്, അ​ഭി​ഷ് എ​ന്ന പു​തു ത​ല​മു​റ​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ പൂ​മ​ര​ത്തി​നൊ​പ്പം ന്യൂ​ജേ​ഴ്സി​യി​ലെ കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ക്കു​വാ​ൻ എ​ത്തും.

പൂ​മ​രം ഷോ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
മാ​ധ​വ​ൻ ബി ​നാ​യ​ർ, ചെ​യ​ർ​മാ​ൻ, 732 718 7355
വി​നീ​ത നാ​യ​ർ, പി ​ർ ഒ, 732 874 3168

റി​പ്പോ​ർ​ട്ട്: വി​നീ​ത നാ​യ​ർ