ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി
Monday, September 18, 2017 9:10 AM IST
ഫി​ല​ഡ​ൽ​ഫി​യ: 2017ലെ ​ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഓ​ണാ​ഘോ​ഷം ഐ​ക്യ​ത്തി​ന്‍റെ മാ​തൃ​ക തീ​ർ​ത്തു. ഡെ​ല​വേ​ർ ന​ദീ​ത​ട ആ​വാ​സ സ​മൂ​ഹ​ത്തി​ലെ 15 മ​ല​യാ​ള സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ലു​ള്ള ഐ​ക്യ​വേ​ദി​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം എ​ന്ന സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം’17 ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സെ​പ്റ്റം​ബ​ർ 3 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ 9 മ​വ​രെ ഫി​ല​ഡ​ൽ​ഫി​യാ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബ​ർ ഓ​ഡി​റ്റോ​റി​യ വേ​ദി​ക​ളി​ലാ​യി​രു​ന്നൂ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ ന​ഷ്ട കേ​ര​ള പ്ര​താ​പ​ത്തി​ന്‍റെ ആ​ത്മ സൗ​ന്ദ​ര്യം പ്ര​തീ​ക​വ​ത്ക്ക​രി​ച്ച​ത്.

ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ, ഇ​ന്തോ അ​മേ​രി​ക്ക​ൻ പ്ര​സ്സ് ക്ല​ബ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ വി​നീ​ത നാ​യ​ർ എ​ന്നി​വ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി . ട്രൈ​സ്റ്റേ​റ്റ് മ​ല​യാ​ള സാ​സ്കാ​രി​കാ​ദ്ധ്യാ​ത്മി​ക രം​ഗ​ങ്ങ​ളി​ൽ മു​ദ്ര​പ​തി​പ്പി​ച്ച എം.​കെ æകു​ര്യാ​ക്കോ​സ് അ​ച്ച​ന് (നാ​ട്ടു​ക്കൂ​ട്ടം ര​ക്ഷാ​ധി​കാ​രി) സ​പ്ത​തി നി​റ​വി​ന്‍റെ പൊ​ന്നാ​ട ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ചെ​യ​ർ​മാ​ൻ റോ​ണി വ​ർ​ഗീ​സ് അ​ണി​യി​ച്ചു. ഷെ​റീ​ഫ് അ​ലി​യാ​ർ ( സ്പോ​ട്സ് പ​രി​ശീ​ല​ന സേ​വ​നം), സോ​യാ​നാ​യ​ർ (സാ​ഹി​ത്യ പ്ര​വ​ർ​ത്ത​നം) എ​ന്നി​വ​ർ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2017 അ​വാ​ർ​ഡ് ഏ​റ്റു വാ​ങ്ങി.
||
റോ​ണി വ​ർ​ഗീ​സ്് (ചെ​യ​ർ​മാ​ൻ), സു​മോ​ദ് നെ​ല്ലി​ക്കാ​ലാ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ടി. ​ജെ തോം​സ​ണ്‍ (ട്ര​ഷ​റാ​ർ), ജോ​ഷി കുര്യാ​ക്കോ​സ്സ് (സെ​ക്ര​ട്ട​റി), ലെ​നോ സ്ക​റി​യാ (ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ), രാ​ജ​ൻ സാ​മു​വേ​ൽ (ഓ​ണാ​ഘോ​ഷ​സ​മി​തി ചെ​യ​ർ​മാ​ൻ), അ​നൂ​പ് (​ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ), വി​ൻ​സ​ന്‍റ് ഇ​മ്മാനു​വേ​ൽ (56 കാ​ർ​ഡ് ഗെ​യിം​സ് കോ​ർ​ഡി​നേ​റ്റ​ർ), മോ​ഡി ജേ​ക്ക​ബ് (അ​ടു​ക്ക​ള​ത്തോ​ട്ടം മൂ​ല്യ​നി​ർ​ണ്ണ​യ സ​മി​തി കോ​ർ​ഡി​നേ​റ്റ​ർ), ദി​ലീ​പ് ജോ​ർ​ജ് (സ്പോ​ട്ഡ്സ് കോ​ർ​ഡി​നേ​റ്റ​ർ), ന്ധ​ന്ധ​ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം’’ മു​ൻ ചെ​യ​ർ​മാ·​രാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജോ​ബി ജോ​ർ​ജ്, പി ​ഡി ജോ​ർ​ജ് ന​ട​വ​യ​ൽ, ജീ​മോ​ൻ ജോ​ർ​ജ്, സു​ധാ ക​ർ​ത്താ, അ​ല​ക്സ് തോ​മ​സ്, æര്യ​ൻ രാ​ജ​ൻ, രാ​ജ​ൻ സാ​മു​വേ​ൽ, സു​രേ​ഷ് നാ​യ​ർ, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, ചാ​ക്കോ ഏ​ബ്രാ​ഹം (എ​ക്സി​ക​ന​ട്ടി​വ് വൈ​സ് ചെ​യ​ർ​മാ​ൻ), റോ​യ് സാ​മു​വേ​ൽ( ഓ​ണ​സ​ദ്യ), ജോ​ണ്‍ പി ​വ​ർ​ക്കി (ഓ​ണ​സ​ദ്യ), സ​റി​ൻ æ വി​ള (സോ​ഷ്യ​ൽ മീ​ഡി​യ), ശോ​ശാ​മ്മ ചെ​റി​യാ​ൻ( ഘോ​ഷ​യാ​ത്ര), മാ​ത​ന​സ​ണ്‍ സ​ക്ക​റി​യ(​പ​ബ്ലി​സി​റ്റി), സെ​ബാ​സ്റ്റ്യ​ൻ മാ​ത​ന ( ഫ​ണ്ട് റൈ​സി​ങ്ങ്),ദി​ലീ​പ് ജോ​ർ​ജ് (സ്പോ​ട്സ്), ജെയ്​മോ​ൻ തോ​മ​സ് (റി​സ്പ്ഷ​ൻ), എ​ന്നി​വ ം; പ​ന്പ (റ​വ. ഫാ. ​ഫി​ലി​പ് മോ​ഡ​യി​ൽ), പി​യാ​നോ (സാ​റാ ഐ​പ്പ്), ഓ​ർ​മ്മ (ജോ​ബി കൊ​ച്ചു​മു​ട്ടം), കോ​ട്ട​യം അ​സ്സോ​സി​യേ​ഷ​ൻ (ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ), ഫ്ര​ണ്ട്സ് ഓ​ഫ് തി ​വ​ല്ല (ജോ​ർ​ജ് ജോ​സ​ഫ്), ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി (സു​നി​ൽ ലാ​മ​ണ്ണി​ൽ), എ​ൻ എ​സ്സ് എ​സ് ഓ​ഫ് പി ​ഏ (സു​രേ​ഷ് നാ​യ​ർ), എ​സ് എ​ൻ ഡി ​പി (പി ​കെ സോ​മ​രാ​ജ​ൻ), മേ​ള (ഏ​ബ്രാ​ഹം ജോ​സ​ഫ്), ലാ​ന (നീ​നാ പ​ന​ക്ക​ൽ), നാ​ട്ടു​ക്കൂ​ട്ടം (റ​വ. ഫാ. ​എം.​കെ.കു​ര്യാ​ക്കോ​സ്), സി​മി​യോ (സാ​ജു മാ​ത​ന), ഫി​ലി സ്റ്റാ​ഴ്സ് (ഷെ​റീ​ഫ് അ​ലി​യാ​ർ), ഫി​ല്മ (റെ​ജി ജേ​ക്ക​ബ്), ഇ​പ്കോ (മാ​ത​ന വ​ർ​ഗീ​സ്), എ​ന്നീ സം​ഘ​ട​ന​ക​ളും ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ സം​ഘാ​ട​ക​രാ​യി. ബ്രി​ജി​റ്റ് പാ​റ​പ്പു​റ​ത്ത് (പി​യാ​നോ, പെ​ൻ​സി​ൽ വേ​നി​യാ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ നേ​ഴ്സ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ),(ഫ​സ്റ്റ് എ​യി​ഡ് കൗ​ണ്ട​ർ കോ​ർ​ഡി​റ്റ​റാ​യി .

റി​പ്പോ​ർ​ട്ട്: പി.​ഡി ജോ​ർ​ജ് ന​ട​വ​യ​ൽ