ഷി​ക്കാ​ഗോ​യി​ൽ എ​ഫ്ഐ​എ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Saturday, August 19, 2017 7:22 AM IST
ഷി​ക്കാ​ഗോ; സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ നാ​ടെ​ങ്ങും പൊ​ടി​പൊ​ടി​ക്കു​ന്പോ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ​യു​ടെ ഈ ​വ​ർ​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ.

"ഇ​ന്ത്യ അ​റ്റ് 70' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഷി​ക്കാ​ഗോ ക​മ്യൂ​ണി​റ്റി​യി​ലെ മു​തി​ർ​ന്ന പൗ​ര·ാ​രു​ടെ പു​ന​ര​ധി​വാ​സ ഫ​ണ്ടി​ലേ​ക്ക് 25,000 ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി​യാ​ണ് എ​ഫ്ഐ​എ വേ​റി​ട്ടൊ​രു സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച​ത്.

ഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ ഡെ​പ്യൂ​ട്ടി കോ​ണ്‍​സ​ൽ ജ​ന​റ​ൽ ഒ.​പി. മീ​ന ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. അ​മേ​രി​ക്ക​ൻ കോ​ണ്‍​ഗ്ര​സ് അം​ഗം രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി, സ്റ്റേ​റ്റ് സെ​ന​റ്റ​ർ​മാ​രാ​യ ക്രി​സ്റ്റീ​ന കാ​സ്ട്രോ, ലോ​റ മ​ർ​ഫി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ളി​വു​ഡ് ആ​ർ​ട്ടി​സ്റ്റ് ഐ​ശ്വ​ര്യ മ​ജും​ദാ​ർ മ്യൂ​സി​ക് ക​ണ്‍​സ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ