സൗ​ത്ത് ഫ്ളോ​റി​ഡ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക മി​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
Saturday, August 19, 2017 7:12 AM IST
ഡേ​വി (സൗ​ത്ത് ഫ്ളോ​റി​ഡ): മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ ഇ​ട​വ​ക മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഗാ​ന​ശു​ശ്രൂ​ഷ​യോ​ടെ​യാ​ണ് യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 18ന് ​രാ​ത്രി 7.30ന് ​സൗ​ത്ത് ഫ്ളോ​റി​ഡ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും പ്ര​മു​ഖ ധ്യാ​ന​ഗു​രു​വു​മാ​യ റ​വ. കെ.​ജെ. ശാ​മു​വ​ൽ തി​രു​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി.

19ന് (​ശ​നി) രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ധ്യാ​ന യോ​ഗ​ത്തി​നും രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ത്തി​നും റ​വ. കെ.​ജെ. ശാ​മു​വ​ൽ നേ​തൃ​ത്വം ന​ൽ​കും.

20ന് (​ഞാ​യ​ർ) രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് ക​ണ്‍​വ​ൻ​ഷ​ൻ ക​ട​ശി​യോ​ഗ പ്ര​സം​ഗ​വും ന​ട​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. വ​ർ​ഗീ​സ് കെ. ​മാ​ത്യു 954 740 4195, ബി​ജോ​യ് ജോ​സ​ഫ് 954 682 2576, ബാ​ബു മാ​ത്യു 954 559 9219.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി