വൈ​റ്റ് പ്ലൈ​ൻ​സി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Friday, August 18, 2017 4:37 AM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ​യും വൈ​റ്റ് പ്ലെ​യി​ൻ​സ് സി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.

സി​റ്റി മേ​യ​ർ ടോം ​റോ​ഷ്, വെ​സ്റ്റ് ചെ​സ്റ്റ​ർ കൗ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് റോ​ബ് ആ​സ്റ്റ​റി​നോ, മ​റ്റ​നേ​കം സ്റ്റേ​റ്റ്, കൗ​ണ്ടി, സി​റ്റി പ്ര​തി​നി​ധി​ക​ൾ, ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു കോ​ണ്‍​സ​ൽ കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ ഇ​ന്ത്യ​ൻ പ​താ​ക​യു​യ​ർ​ത്തി. ച​ട​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും ദേ​ശീ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍​റ് ശി​വ​ദാ​സ​ൻ വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് വൈ​റ്റ് പ്ലെ​യി​ൻ​സ് മേ​യ​ർ ടോം ​റോ​ഷ്, വെ​സ്റ്റ് ചെ​സ്റ്റ​ർ കൗ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് റോ​ബ് ആ​സ്റ്റ​റി​നോ, ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ആ​ൻ​ഡ്രി​യ സ്റ്റു​വ​ർ​ട്ട് ക​സി​ൻ​സ്, ന്യൂ ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സം​ബ്ലി റ​പ്ര​സെ​ന്േ‍​റ​റ്റീ​വ്സ് ഷെ​ല്ല്യ മേ​യ​ർ, ഡേ​വി​ഡ് ബു​ച്വാ​ൾ​ഡ്, ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ കൃ​ഷ്ണ​മൂ​ർ​ത്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വെ​സ്റ്റ് ചെ​സ്റ്റ​ർ കൗ​ണ്ടി ഡെ​പ്യൂ​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് കെ​വി​ൻ പ്ല​ങ്ക​റ്റ്, പാ​ർ​ക്ക് ആ​ൻ​ഡ് റി​ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ വെ​യി​ൻ ബാ​സ്, യൂ​ത്ത് ബ്യൂ​റോ ഡ​യ​റ​ക്ട​ർ ഫ്രാ​ങ്ക് വി​ല്യം​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കോ​ണ്‍​ഗ്ര​സ് വു​മ​ണ്‍ നീ​ത ലോ​വി​യു​ടെ സ​ന്ദേ​ശം ച​ട​ങ്ങി​ൽ വാ​യി​ച്ചു. വെ​സ്റ്റ്ചെ​സ്റ്റ​ർ കൗ​ണ്ടി ഓ​ഗ​സ്റ്റ് 15ന് ​ഇ​ന്ത്യ​ൻ ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഡേ ​ആ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള പ്രൊ​ക്ല​മേ​ഷ​ൻ കൈ​മാ​റി. ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റും വൈ​റ്റ് പ്ലെ​യി​ൻ​സ് സി​റ്റി​യും വെ​സ്റ്റ്ചെ​സ്റ്റ​ർ കൗ​ണ്ടി​യും പ്രൊ​ക്ല​മേ​ഷ​ൻ കൈ​മാ​റി.

ഓ​വ​ർ​സീ​സ് ഫ്ര​ണ്ട് ഓ​ഫ് ബി​ജെ​പി, ഹി​ന്ദു സ്വ​യം​സേ​വ​ക് സം​ഘ്, ആ​ര്യ സ​മാ​ജ്, ഹി​ന്ദു ടെം​പി​ൾ ഓ​ഫ് ട്രൈ​സ്റ്റേ​സ്, ഏ​ക​ൽ വി​ദ്യാ​ലാ​യ്, യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ഐ​സി​എ​ഡ​ബ്ലി​യു, ഇ​ന്ത്യ സെ​ന്‍​റ​ർ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ത്തു. മും​ബൈ സ്പൈ​സ​സ്, ഇ​ന്ത്യ ക​ഫേ, റോ​യ​ൽ പാ​ല​സ് എ​ന്നീ ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍​റു​ക​ൾ ല​ഘു ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം