ഡാ​ള​സി​ൽ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ക​ണ്‍​വ​ൻ​ഷ​ൻ 18, 19, 20 തീ​യ​തി​ക​ളി​ൽ
Friday, August 18, 2017 4:18 AM IST
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൻ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രോ​ത്രോ റി​ട്രീ​റ്റ് സെ​ന്‍​റ​റി​ൽ (Prothro Retreat Center, 269 Methodist Ln, Lake Texoma) ഓ​ഗ​സ്റ്റ് 18, 19, 20 തീ​യ​തി​ക​ളി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്നു.

ന്ധ​സ്നേ​ഹ​ത്തി​ൽ വേ​രൂ​ന്നി​യ വി​ശ്വാ​സം’ എ​ന്ന ധ്യാ​ന​ചി​ന്ത​യോ​ടെ ന​ട​ക്കു​ന്ന ഇ​ട​വ​ക ക​ണ്‍​വ​ൻ​ഷ​ന് പ്ര​ശ​സ്ത കു​ടും​ബ​പ്രേ​ഷി​ത​നും വ​ച​ന​പ്ര​ഘോ​ഷ​ക​നും ഫാ​മി​ലി കൗ​ണ്‍​സി​ല​റു​മാ​യ സ​ണ്ണി സ്റ്റീ​ഫ​ൻ സ​ന്ദേ​ശം ന​ൽ​കും.

സ​ണ്ണി സ്റ്റീ​ഫ​ൻ ന​ൽ​കു​ന്ന തി​രു​വ​ച​ന​പ്ര​ബോ​ധ​ന​ങ്ങ​ളും 36 വ​ർ​ഷ​ത്തെ കൗ​ണ്‍​സി​ലിം​ഗ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ന​ൽ​കു​ന്ന പ്രാ​യോ​ഗി​ക ജീ​വി​ത പാ​ഠ​ങ്ങ​ളും ആ​ത്മാ​വി​ൽ നി​റ​ഞ്ഞു​തു​ളു​ന്പു​ന്ന പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ളും ജീ​വി​ത​ത്തി​നു പു​തി​യൊ​രു പ്ര​കാ​ശ​വും പ്ര​ത്യാ​ശ​യും ന​ൽ​കു​മെ​ന്ന് വി​കാ​രി റ​വ. വി​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​വി​ജു വ​ർ​ഗീ​സ് 214 7141073, 469 546 0280, റെ​നി ഈ​പ്പ​ൻ 214 769 1349, സു​നി​ൽ ചാ​ക്കോ 516 787 9801.

email: [email protected]
www.worldpeacemission.net

റി​പ്പോ​ർ​ട്ട്: കെ.​ജെ.​ജോ​ണ്‍