കുര്യൻ ടി. സ്കറിയ ലാങ്ഹോണിൽ നിര്യാതനായി
Saturday, July 22, 2017 12:05 AM IST
ഫിലാഡൽഫിയ: നിലന്പൂർ ചുങ്കത്തറ തേക്കുംപ്ലാക്കൽ പരേതനായ കുര്യൻ പി. സ്കറിയയുടെയും മറിയാമ്മ സ്കറിയയുടെയും മകൻ കുര്യൻ ടി സ്കറിയ (ബേബി -68) പെൻസിൽവാനിയായിലെ ലാങ്ഹോണിൽ നിര്യാതനായി.

ഭാര്യ മറിയാമ്മ സ്കറിയ. മക്കൾ: ലെനോ റ്റി സ്കറിയ, ലിഷ എസ് തോമസ്. മരുമക്കൾ: ടിൻറ്റു സ്കറിയ, ആൽവിൻ തോമസ്.

പൊതു ദർശനം: 2017 ജൂലൈ 23-നു ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മുതൽ ഒന്പതു വരെ (St.George Malankara Orthodox Church, 520 Hood Blvd, Fairless Hills, PA 19030).

സംസ്കാര ശുശ്രുഷ: 2017 ജൂലൈ 24-നു തിങ്കളാഴ്ച ഒന്പതു മുതൽ ( St. George Malankara Orthodox Church, 520 Hood Blvd, Fairless Hills, PA 19030 ). തുടർന്നു റിസറക്ഷൻ സെമിത്തേരിയിൽ സംസ്കാരം (5201 Hulmeville Rd, Bensalem, PA 19020).

റിപ്പോർട്ട്: സുമോദ് നെല്ലിക്കാല