കോരക്കുടിലിൽ അച്ചാമ്മ നിര്യാതയായി
Friday, June 23, 2017 2:44 AM IST
ന്യൂയോർക്ക്: കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലിൽ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (80) ന്യൂയോർക്കിൽ നിര്യാതയായി. സംസ്കാരം ജൂണ്‍ 23നു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കല്ലറ സെന്‍റ് തോമസ് പഴയ പള്ളിയിൽ കബറടക്കും . പരേത കൈപ്പുഴ പൗവ്വത്തേൽ കുടുംബാംഗമാണ്. മക്കൾ: ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്), പരേതയായ ഷെർലി, റെജി, ബിൻസി (ന്യൂയോർക്ക്), പ്രിൻസ് കോരക്കുടിലിൽ (ന്യൂയോർക്ക്). മരുമക്കൾ: സെലിൻ ജോസ് (മണിയിലപ്പാറയിൽ, ന്യൂയോർക്ക്) പരേതനായ ജെയിംസ് വഞ്ചിയിൽ, അലക്സ് ചെരുവിൽ (ന്യൂയോർക്ക്) ജോമോൾ പ്രിൻസ് (കിടാരക്കുഴിയിൽ, ന്യൂയോർക്ക്)