ഇല്ലിനോയി സമ്മിറ്റ് ഡിസ്ട്രിക്ട് കൾച്ചറൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
Tuesday, May 23, 2017 7:19 AM IST
ഷിക്കാഗോ: ഏപ്രിൽ പതിനൊന്നിനു ഇല്ലിനോയി സമ്മിറ്റ് ഡിസ്ട്രിക്ട് കൾച്ചറൽ പ്രോഗ്രാം മലയാള സാഹിത്യകാരനും, അക്കാഡമി ഓഫ് അമേരിക്കൻ പോയറ്റ്സ് അസോസിയേറ്റ് മെന്പറുമായ അജയൻ കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഡയറക്ടർ ഹൈദ്യ ഡ്രൂ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ കോർണി ഫ്ളൈൻ സ്വാഗതവും പോയറ്റ് ജയിംസ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം