തെന്നാട്ടിൽ റോസ നിര്യാതയായി
Wednesday, February 22, 2017 4:46 AM IST
കാഞ്ഞിരത്താനം: തെന്നാട്ടിൽ പരേതനായ ജോസഫിന്‍റെ ഭാര്യ റോസ (97) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 24ന് (വെള്ളി) പത്തിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കാഞ്ഞിരത്താനം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. പരേത കോതനല്ലൂർ മയിലപ്പറന്പിൽ കുടുംബാംഗം.

മക്കൾ: സിസ്റ്റർ ജോർജിയ ഡിഎം (തിരുവനന്തപുരം), സിസ്റ്റർ ജസ്റ്റിൻ (ഹോളി ക്രോസ് കോണ്‍വെന്‍റ്, ഹസാരിബാഗ്), ഫാ. ജോർജ് ടിഒആർ (യുഎസ്എ), സിസ്റ്റർ കരുണ (ഹോളി ക്രോസ് കോണ്‍വെന്‍റ്, പാറ്റ്ന), ജോബ്, ജയിംസ്, സിസ്റ്റർ മേഴ്സി (ഹോളി ക്രോസ് കോണ്‍വെന്‍റ്, മുംബൈ), സിസ്റ്റർ സിസിലി (ഹോളി ക്രോസ് കോണ്‍വെന്‍റ്, പാറ്റ്ന), ഫാ. ജോണി ജോസഫ് എസ്ഡിബി (ആന്ധ്രാപ്രദേശ്). മരുമക്കൾ: ആലീസ് കുപ്പക്കര (വെന്പള്ളി), എൽസി വെളുത്തേടത്ത് (മാന്നാർ).

സഹോദരങ്ങൾ: അന്നക്കുട്ടി കളപ്പുരയ്ക്കൽ, മേരി പ്ലാക്കുഴിയിൽ, എം.സി. ജോസഫ് മയിലപ്പറന്പിൽ (കോതനല്ലൂർ), സിസിലി വെട്ടംതടത്തിൽ.