സാജു സെബാസ്റ്റ്യന്‍ ഡാളസില്‍ നിര്യാതനായി
Sunday, August 12, 2018 4:04 PM IST
ഡാളസ് : ചങ്ങനാശേരി പായിപ്പാട് പരേതനായ കളത്തിപ്പറമ്പില്‍ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകന്‍ സാജു സെബാസ്റ്റ്യന്‍ (52) ഡാളസില്‍ കരോള്‍ട്ടണില്‍ നിര്യാതനായി. തോട്ടയ്ക്കാട് ആനാറ്റില്‍ ജാനിസ് സാജു ഭാര്യയാണ്. മകള്‍: ക്രിസ്റ്റിന്‍ മാത്യു, മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത്

പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പുതു വരെ. സംസ്‌കാരം 18 ശനിയാഴ്ച രാവിലെ.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍