പാ​ലാ മീ​ന​ച്ചി​ൽ താ​ലൂ​ക്ക് പി​ക്നി​ക്കും സ​മ്മേ​ള​ന​വും ജൂ​ലൈ 21ന്
Friday, July 13, 2018 11:07 PM IST
ഷി​ക്കാ​ഗോ: പാ​ലാ​ക്കാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന മീ​ന​ച്ചി​ൽ താ​ലൂ​ക്ക് നി​വാ​സി​ക​ളു​ടെ പ​തി​നെ​ട്ടാ​മ​ത് പാ​ലാ പി​ക്നി​ക്കും സ​മ്മേ​ള​ന​വും ജൂ​ലൈ 21 ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ മോ​ർ​ട്ട​ണ്‍​ഗ്രോ​വി​ലു​ള്ള ലി​ൻ വു​ഡ് പാ​ർ​ക്കി​ൽ ന​ട​ക്ക​പ്പെ​ടും.

പാ​ലാ​ക്കാ​രു​ടെ ഇ​ഷ്ട വി​നോ​ദ​ങ്ങ​ളാ​യ വോ​ളി​ബോ​ൾ, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ ഈ ​പി​ക്നി​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ് . കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഈ ​പി​ക്ക്നി​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പാ​ലാ​യു​ടെ പാ​ര​ന്പ​ര്യ​വും ത​നി​മ​യും നി​ല​നി​ർ​ത്തു​ന്ന​തി​നും കാ​ത്തു സൂ​ഷി​ക്കു​ന്ന​തി​നും ന​ട​ത്തു​ന്ന ഈ ​കൂ​ട്ടാ​യ്മ​യി​ൽ പാ​ലാ ത​നി​മ​യു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും ശീ​ത​ള പാ​നി​യ​ങ്ങ​ളും പ്ര​ത്യേ​ക​ത​ക​ളാ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെ ന​ട​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ജ·ം ​കൊ​ണ്ടും ക​ർ​മ്മം കൊ​ണ്ടും പാ​ലാ​ക്കാ​രാ​യ​വ​രും പാ​ലാ​യു​ടെ അ​ഭ്യു​ത​കാം​ഷി​ക​ളു​മാ​യ​വ​രെ​യും ഈ ​മ​ഹ​ത് കൂ​ട്ടാ​യ്മ​യി​ലേ​ക്കു ഭാ​ര​വാ​ഹി​ക​ൾ ഷ​ണി​ക്കു​ന്നു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​യി മു​ള​കു​ന്നം 847 363 0050, പ​യ​സ് ഒ​റ്റ​പ്ലാ​ക്ക​ൽ 312 231 3345, ജോ​ർ​ജ് കു​ന്പു​ക്ക​ൽ 630 281 0335, ആ​ന്‍റ​ണി വെ​ള്ളൂ​കു​ന്നേ​ൽ 847 224 5761, സ​ന്തോ​ഷ് നാ​യ​ർ 312 730 5112.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം