ഫൊക്കാനയുടെ 2018 -20 ഭരണ സമിതിയിലേക്കുള്ള സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചു
Friday, June 22, 2018 1:51 AM IST
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ 2018 -2020 ലേക്കുള്ള ജനറൽ ഇലക്ഷനും വാർഷിക പൊതുയോഗവും ജൂലൈ 6 ന് രാവിലെ 8.30 ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനിൽ നടക്കും.

ഏകദേശം 56 സ്ഥാനാർഥികൾ ഫൊക്കാന ഇലക്ഷനിൽ മത്സരരംഗത്തുണ്ട്. അമേരിക്കയിൽ ഉടനീളം സംഘടന ഓരോ വർഷം തോറും ശക്തി പ്രാവിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ റീജണുകളിൽ നിന്നും വളരെ അധികം ആളുകൾ ആണ് മത്സരിക്കാൻ എത്തുന്നത്.ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞുടുപ്പാണ് ഫിലഡൽഫിയാ കണ്‍വെൻഷനാൻ സാഷ്യം വഹിക്കാൻ പോകുന്നത്. തെരഞ്ഞടുപ്പിൽ നടക്കുന്ന കടുത്ത മത്സരംതന്നെ ഫൊക്കാനയുടെ ജനകിയഅടിത്തറ പ്രബലമാണെന്നതിന്‍റെ തെളിവാണെന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജി വർഗീസ് അഭിപ്രായപ്പെട്ടു.

അംഗത്വം പുതുക്കാനുള്ള സൂഷ്മ പരിശോധിക്കാനും അംഗ സംഘടനകളുടെപ്രതിനിധികരിക്കുന്ന 330 ഓളം ഡെലിഗേറ്റ്സിന്‍റെ ലിസ്റ്റിനാണ് രൂപം നൽകിയിട്ടുള്ളത്. വളരെ അധികം പുതിയ സംഘടനകൾ അംഗത്വത്തിന് സമീപിച്ചെങ്കിലും പുതിയ സംഘടനകൾക്കു ഈ വർഷം അംഗത്വം നൽകിയിരുന്നില്ല. ഫൊക്കാനയിൽ പുതിയ അംഗത്വത്തിന് ഭരണഘടനാപരമായ കടുത്ത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

പ്രസിഡന്‍റ് , സെക്രട്ടറി ,ട്രഷറർ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്,വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി,അസോ.ജോയിന്‍റ് സെക്രട്ടറി, ജോയിന്‍റ് ട്രഷറർ , അസോസിയേറ്റ് ജോയിന്‍റ് ട്രഷറർ,വിമൻസ് ഫോറം ചെയർ ,ട്രസ്റ്റി ബോർഡ് മെംബർ (3 ) ട്രസ്റ്റി ബോർഡ് മെംബർ യൂത്ത് (1 ) എന്നീ സ്ഥാനങ്ങളിലേക്കും രണ്ട് റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും ഇലക്ഷൻ പ്രോസസുമയി മുന്നോട്ട് പോകുമെന്ന് ഇലക്ഷൻ കമ്മിറ്റി ചെയർ പെർസൻ കമാൻണ്ടർ ജോർജ് കോരുത് അറിയിച്ചു. ഏതെങ്കിലും സ്ഥാനത്തേക്ക് ഒന്നിൽ കൂടുതൽ നോമിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ ആ സ്ഥാനത്തേക്കു ഇലക്ഷൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2018 -2020 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും ആയി മുന്നോട്ട് പോകുമെന്നും മൂന്നംഗ തെരഞ്ഞെടുപ്പു കമ്മിറ്റി വിലയിരുത്തി . തെരഞ്ഞെടുപ്പു കമ്മറ്റിയുടെ ചുക്കാൻ പിടിക്കുന്നത് ഫൊക്കാനയുടെ മുൻ പ്രസിഡന്‍റ് കമാൻണ്ടർ ജോർജ് കോരുത് , കമ്മിറ്റി മെംബേഴ്സ് ആയ ഫൊക്കാന മുൻ പ്രസിഡന്‍റ് ജോണ്‍ പി ജോണ്‍, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജി വർഗീസും എന്നിവരുമാണ്.

ഫൊക്കാന 2018 -20 ഭരണ സമിതിയിലേക്കുള്ള സ്ഥാനാർഥികൾ

പ്രസിഡന്‍റ്:

Leela Maret, Kerala Samajam of Greater New York
Madhavan B Nair, North American Malayalee (NAMAM)


എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്:

Joseph V Kuriappuram, Hudson Valley Malayalee Association
Sreekumar Unnithan, Westchester Malayalee Association


വൈസ് പ്രസിഡന്‍റ്

Abraham Kalathil, Kairali Arts Club of South Florida
Sunney Mattamana, Malayalee Association of Tampa


ജനറൽ സെക്രട്ടറി

Abraham K Eapen, Malayalee Associon of Greater Houston
Tomy Kokkat, Toronto Malayalee Samajam

അസോസിയേറ്റ് ജോയിന്‍റ് സെക്രട്ടറി

Dr. Suja K Jose, Malayalee Association of New Jersy
Vipin Raj, Kerala Association of Greater Washington

അഡിഷണൽ അസ്സോസിയേറ്റ് ജോയിന്‍റ് സെക്രട്ടറി

Prasad V John, Malayalee Association of Central Florida
Viji S Nair, Midwest Malayalee Association


ട്രഷറർ

Sajimon Antony, Malayalee Association of New Jersy
Shaju Sam, Kerala Samajam of Greater New York

അസോ. ട്രഷറർ:

July Jacob, PAMPA
Praveen Thomas, Illinois Malayalee Association

അസോ. ജോയിന്‍റ് ട്രഷറർ:

Mathews M K, Indian American Malayalee Community of Yonkers
Sheela Joseph, Mid Hudson Kerala Association

വിമൻസ് ഫോറം

Kala Shahi, Kerala Association Greater Washington
Lyssy Alex, Malayalee Association of Staten Island

Committee Members - USA

Alex Abraham, Mid Hudson Kerala Association
Appukuttan Pillai, Kerala Cultural Association of North America
Boban Thottam, Long Island Malayalee Cultural Association
Devassy Palatty, Kerala Cultural Forum of New Jersy
Joseph Kunnel, Kerala Association of New England
Joy Ittan, Westchester Malayalee Association
Mathew Oommen, Michigan Malayalee Association
Rajeev Kumaran, Orlando Regional Malayalee Association
Rajamma Nair, United Malayalee Association
Saji M Pothen, Hudson Valley Malayalee Association
Somarajan P K, MELA
Varghese Thomas, Kerala Club


Committee Members - Canada

Sunny Joseph, Toronto Malayalee Samajam


Youth Committee Members - USA

Ganesh S Bhat, Kerala Cultural Society of Metro Washington
Stanly Ethunickal, Kairali of Baltimore
Teena Kallkavumkal, North American Malayalee (NAMAM)

Youth Committee Members - Canada

Nibin P Jose, Niagara Malayalee Association


Board of Trustees(Total 3 positions, 2 for 4 years and 1 for 2 years)

Abraham Varughese, MidWest Malayalee Association
Ben Paul ,Kerala Cultural Society
Dr. Mammen C Jacob, Kairali Arts Club of South Florida
Dr. Mathew Varughese, Kerala Club
Suda Kartha, PAMPA

Board of Trustee for Youth (1 )

Alosh T Alex, Long Island Malayalee Cultural Association
Ajin Antony, Indian American Malayalee Association of Long Island

Internal Auditors

Chacko Kurian Orlando Regional Malayalee Association

Regional Vice Presidents

Region 1

Biju Jose Kerala Association of New England

Region 2

Sabarinath Nair, KCANA

Region 3

Georgee Thomas, MELA
Eldho Paul, Kerala Cultural Forum of New Jersy

Region 4

Renju George, Kairali of Baltimore

Region 5

Babychan V John, Malayalee Association of Central Florida
John Kallolickal, Malayalee Association of Tampa

Region 6

Geeta George , Malayalee Association of Northern california

Region 7

Francis Kizhakkekuttu, Illinois Malayaee Association

Region 8

Renjit Pillai, Malayalee Association of Greater Houston

Region 9

Baijumon George, Niagara Malayalee Association

ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2018 -2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും ആയിരിക്കുമെന്നും ,ഭരണഘടന പ്രകാരം മാത്രമേ ഇലക്ഷൻ നടത്തുകയുള്ളൂ എന്നും ഇലക്ഷൻ കമ്മിറ്റി ചെയർ പെർസണ്‍ ജോർജ് കോരുത് ഇലക്ഷൻ കമ്മിറ്റി മെംബേർസ് ആയ ജോർജി വർഗീസ്, ജോണ്‍ പി ജോണ്‍ എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : ശ്രീകുമാർ ഉണ്ണിത്താൻ