ന്യൂയോർക്ക് ഗുരുകുലം സ്കൂൾ ഇരുപത്തിയഞ്ചാം വാർഷികാഘോഷം 30 ന്
Wednesday, June 20, 2018 11:26 PM IST
ന്യൂയോർക്ക്: വൈറ്റ് പ്ലൈൻസിൽ ഗുരുകുലം സ്കൂളിന്‍റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടികൾ ജൂണ്‍ 30ന് വൈറ്റ് പ്ലെയിൻസ് പെർഫോമിംഗ് ആർട്സ് സെന്‍ററിൽ ആഘോഷിക്കുന്നു. കലാപരിപാടികൾ വൈകുന്നേരം 5.30 നു ആരംഭിക്കും. ഡോ.എം.വി.പിള്ള ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും.

വിവരങ്ങൾക്ക്: ജെ.മാത്യൂസ് 9146936337, ഫിലിപ്പ് വെന്പനിൽ 9144285678, പുരുഷോത്തമ പണിക്കർ 9148345108, ഡയാന ചെറിയാൻ 9149376009.

റിപ്പോർട്ട് : ഷോളി കുന്പിളുവേലി