വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ പ​തി​നൊ​ന്നാ​മ​ത് ബ​യ​നീ​യ​ൽ കോ​ണ്‍​ഫ​റ​ൻ​സി​നു തു​ട​ക്കം
Thursday, June 14, 2018 10:09 PM IST
ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് ബ​യ​നീ​യ​ൽ കോ​ണ്‍​ഫ​റ​ൻ​സ് സ​ണ്ണി വെ​യ്ൽ സി​റ്റി മേ​യ​ർ സ​ജി ജോ​ർ​ജ് ഇ​ർ​വിം​ഗി​ലെ ഏ​ട്രി​യം ഹോ​ട്ട​ലി​ന്‍റെ പ്ര​യ​റി റോ​സ്ഹാ​ളി​ൽ അ​മേ​രി​ക്ക​യു​ടെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ൽ നി​ന്നും എ​ത്തി​യ പ്ര​തി​നി​ധി​ക​ളു​ടെ നി​റ സാ​ന്നി​ധ്യ​ത്തി​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​തോ​ടെ നി​റ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​ടെ ഏ​ക​ദി​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി.

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ബ്ര​ഹൃ​ത്താ​യ ശൃം​ഖ​ല​യു​ടെ ക​ണ്ണി​യാ​യ ഡാ​ള​സി​ലെ പ്രൊ​വി​ൻ​സ് ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന റീ​ജ​ണി​ന്‍റെ കോ​ണ്‍​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യ​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നു മേ​യ​ർ പ​റ​ഞ്ഞു. റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​സി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജി​യ​ൻ സെ​ക്ര​ട്ട​റി കു​രി​യ​ൻ സ​ഖ​റി​യാ, ട്ര​ഷ​റ​ർ ഫി​ലി​പ്പ് മാ​രേ​ട്ട്, എ​ലെ​ക്ഷ​ൻ ക​മ്മി​ഷ​ണ​ർ ചാ​ക്കോ കോ​യി​ക്ക​ലേ​ത്, എ​ൽ​ദോ പീ​റ്റ​ർ, റീ​ജി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം, ത്രേ​സി​യാ​യ​മ്മ നാ​ടാ​വ​ള്ളി​ൽ, ഡോ. ​രു​ഗ്മി​ണി പ​ദ്മ​കു​മാ​ർ , സു​ധീ​ർ ന​ന്പ്യാ​ർ, റെ​വ. ഷാ​ജി കെ. ​ഡാ​നി​യേ​ൽ എ​ന്നി റീ​ജി​യ​ൻ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ച്ചു.

ഒ​ക്ല​ഹോ​മ, ഹൂ​സ്റ്റ​ണ്‍, ഡാ​ള​സ്, ഷി​ക്കാ​ഗോ, ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, വാ​ഷിം​ഗ്ട​ണ്‍, ഫി​ലാ​ഡ​ൽ​ഫി​യ മു​ത​ലാ​യ പ്രൊ​വി​ൻ​സു​ക​ളെ പ്ര​ധി​നി​ധി​ക​രി​ച്ചു എ​ബ്ര​ഹാം ജോ​ണ്‍, സ​ബ് ത​ല​പ്പാ​ല, എ​സ്. കെ. ​ചെ​റി​യാ​ൻ, ജെ​യിം​സ് കൂ​ട​ൽ, ജേ​ക്ക​ബ് കു​ട​ശ്ശ​നാ​ട്, ജോ​മോ​ൻ, ബാ​ബു ചാ​ക്കോ, തോ​മ​സ് അ​ല​ക്സാ​ണ്ട​ർ, ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ൾ, തോ​മ​സ് ചെ​ല്ലേ​ത്, എ​ബ്ര​ഹാം മാ​ലി​ക്ക​റു​ക​യി​ൽ, ജി​മ്മി കു​ള​ങ്ങ​ര, ഷി​ബു സാ​മു​വേ​ൽ, മേ​രി തോ​മ​സ്, സു​നി​ൽ എ​ഡ്വേ​ഡ്, ബി​ജി എ​ഡ്വേ​ഡ്, ആ​ൻ ബി​ജു ലൂ​ക്കോ​സ്, കോ​ശി ഉ​മ്മ​ൻ, തോ​മ​സ് മൊ​ട്ട​ക്ക​ൽ, ത​ങ്ക​മ​ണി അ​ര​വി​ന്ദ​ൻ മു​ത​ലാ​യ​വ​ർ എ​ത്തി​യ​ത് കോ​ണ്‍​ഫ​റ​ൻ​സി​നു കൊ​ഴു​പ്പേ​കി.

ഷി​ക്കാ​ഗോ​യി​ൽ നി​ന്നും എ​ത്തി​യ ആ​ൻ ലൂ​ക്കോ​സ്, ബി​ജി എ​ഡ്വേ​ർ​ഡ് എ​ന്നി​വ​ർ ന​യി​ച്ച സി​ന്പോ​സി​യം, ബോ​ബി കു​രി​യ​ൻ, ജെ​യ്സി ജോ​ർ​ജ് എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​തി​മ​നോ​ഹ​ര​മാ​ക്കി. യൂ​ത്ത് എം​പോ​വെ​ർ​മെ​ന്‍റ് ഒ​രു ഭാ​വി പ്ര​തീ​ക്ഷ എ​ന്ന വി​ഷ​യം സ​ദ​സി​ന്‍റെ കൈ​യ​ടി ഏ​റ്റു​വാ​ങ്ങി. ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ൾ ന​യി​ച്ച ബി​സി​ന​സ് ഫോ​റം സെ​മി​നാ​റി​ൽ തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഷി​ബു സാ​മു​വേ​ൽ, തോ​മ​സ് ചി​ല​ത്, കോ​ശി ഉ​മ്മ​ൻ, പി. ​സി. മാ​ത്യു, എ​സ്. കെ. ​ചെ​റി​യാ​ൻ മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്നു ന​ട​ന്ന റീ​ജ​ണി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ൽ മീ​റ്റിം​ഗി​ൽ 2018-20 കാ​ല​യ​ള​വി​ലേ​ക്കു​ള്ള റീ​ജ​ണ്‍ സാ​ര​ഥി​ക​ളെ തെ​രെ​ഞ്ഞു​ടു​ത്തു. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ചാ​ക്കോ കോ​യി​ക്ക​ലേ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ചു​ക്കാ​ൻ പി​ടി​ച്ചു. തു​ട​ർ​ന്നു ഉ​ച്ച​ക്ക് ശേ​ഷം സെ​യി​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ നാ​ൻ​സി വ​ർ​ഗീ​സ്, റേ​ച്ച​ൽ അ​യ്പ്, ആ​ൻ​ഡ്രൂ ജേ​ക്ക​ബ്, ചാ​ർ​ളി വ​രാ​ന​ത്തു, കെ​സി​യ ജോ​ണ്‍​സ​ൻ, മ​നോ​ഹ​ര​മാ​യ നൃ​ത്ത​ങ്ങ​ളാ​ലും ഗാ​ന​ങ്ങ​ളാ​ലും സ​ദ​സി​നെ ആ​ക​ർ​ഷി​ച്ചു. റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജെ​യിം​സ് കൂ​ട​ൽ, എ​സ്.​കെ. ചെ​റി​യാ​ൻ, ചാ​ക്കോ കോ​യി​ക്ക​ലേ​ത്, വ​ര്ഗീ​സ് ക​യ്യാ​ല​ക്ക​കം, ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് കു​ട​ശ​നാ​ട്