അ​യി​രൂ​ർ ന​ടു​വി​ല്ലം കൂ​ടും​ബം ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ കു​ടും​ബ​സം​ഗ​മ​വും പി​ക്നി​ക്കും
Thursday, June 14, 2018 9:49 PM IST
ന്യൂ​യോ​ർ​ക്ക്: അ​യി​രൂ​ർ ന​ടു​വി​ല്ലം കൂ​ടും​ബ​ത്തി​ലെ വി​വി​ധ ശാ​ഖ​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ​സം​ഗ​മ​വും പി​ക്നി​ക്കും ജൂ​ണ്‍ മാ​സം 30 ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്ക് പോ​ർ​ട്ട് വാ​ഷിം​ഗ്ട​ണ്‍ ബാ​ർ ബീ​ച്ച് പാ​ർ​ക്കി​ൽ രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 4 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

കോ​ട്ട​യി​ൽ, പ​ഴ​മ​ണ്ണി​ൽ, ച​ക്കു​ങ്ക​ൽ, പ​ണി​ക്ക​ർ​വീ​ട്, മ​ല​യി​ൽ, ചെ​റി​യ ചാ​ങ്ങ​യി​ൽ, ചാ​ര​ക്കു​ന്നേ​ൽ, ന​ളേ​ള​ത്ത്, നി​റോ പ്ളാ​ക്ക​ൽ, പ്ലാ​ന്തോ​ട്ട​ത്തി​ൽ പ​താ​ലി​ൽ എ​ന്നീ ശാ​ഖ​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് ന​ടു​വി​ല്ലം കു​ടും​ബം. എ​ല്ലാ കു​ടു​ബാം​ഗ​ങ്ങ​ളെ​യും കാ​ണു​വാ​നും പ​രി​ച​യ​പെ​ടു​വാ​നും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് താ​ൽ​പ​ര്യ​പെ​ടു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
എ​ബ്ര​ഹാം സി ​എ​ബ്ര​ഹാം (ത​ന്പി), തോ​മ​സ് മാ​ത്യു (അ​നി​ൽ) : 516 996 6065, ഷെ​റി മാ​ത്യു 516 587 1403

റി​പ്പോ​ർ​ട്ട്: തോ​മ​സ് മാ​ത്യു