ഫൊ​ക്കാ​നാ അ​ന്ത​ർ​ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ: ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്
Wednesday, June 13, 2018 9:40 PM IST
ഫി​ല​ഡ​ൽ​ഫി​യ: ജൂ​ലൈ 4 മു​ത​ൽ 7 വ​രെ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ വാ​ലി ഫോ​ർ​ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ആ​ൻ​ഡ് കാ​സി​നോ​യി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​നാ അ​ന്ത​ർ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ ബി ​നാ​യ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​വ​ധി​ക്കാ​ലം കൂ​ടി മ​നോ​ഹ​ര​മാ​യി ആ​ഘോ​ഷി​ക്ക​ത്ത​ക്ക ത​ര​ത്തി​ൽ ഉ​ല്ലാ​സ​ക​ര​മാ​യും പ്ര​ചോ​ദ​ന​പ​ര​മാ​യും മ​ല​യാ​ളി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ​റി​ഞ്ഞ ഫൊ​ക്കാ​ന​യാ​ണ് .

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ , ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ ടീ​ച്ച​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി രാ​ഷ്ട്രീ​യ പ്ര​മു​ഖ​രും ക​ലാ സാം​സ്കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പ്ര​ശ​സ്ത​രും സാ​ന്നി​ധ്യം കൊ​ണ്ട് സ​ന്തോ​ഷ​ക​ര​മാ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നാ​യി​രി​ക്കും ഫി​ലാ​ഡ​ൽ​ഫി​യ ക​ണ്‍​വ​ൻ​ഷ​ൻ. ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് അ​ര​മ​ണി​ക്കൂ​ർ മാ​ത്രം ദൂ​ര​മു​ള്ള റാ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ൽ 475 റൂ​മു​ക​ളാ​ണു​ള്ള​ത്. വി​ശാ​ല​മാ​യ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റും 14 ഹോ​ട്ട​ലു​ക​ളും കാ​സി​നോ​യും അ​ട​ങ്ങു​ന്ന റാ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ലേ​ക്ക് വ​ണ്ട​ർ​ലാ​ന്‍റി​ൽ നി​ന്നും ല​ങ്കാ​സ്റ്റാ​റി​ലെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് തീ​യേ​റ്റ​റി​ൽ നി​ന്നും 30 മി​നി​റ്റ് മാ​ത്രം ദൂ​ര​മേ​യു​ള്ളു. എ​ല്ലാം കൊ​ണ്ടും ക​ണ്‍​വ​ൻ​ഷ​നു വ​രു​ന്ന ആ​ളു​ക​ൾ​ക്ക് തീ​ർ​ത്തും ആ​സ്വാ​ദ്യ​ക​ര​മാ​യ സ്ഥ​ലം ത​ന്നെ​യാ​ണ് വാ​ലി ഫോ​ർ​ജ് ഹോ​ട്ട​ൽ .

ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഷി​ക്കാ​ഗോ, കാ​ന​ഡാ ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ നി​ന്നും ഒ​രു പ​ടി​കൂ​ടി മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ന​ട​ത്തു​വാ​ൻ എ​ല്ലാ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ ബി ​നാ​യ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം