റോ​യി ആ​ന്‍റ​ണി ഫെ​സി​ലി​റ്റീ​സ് ആ​ൻ​ഡ് അ​ക്കോ​മ​ഡേ​ഷ​ൻ കോ ​ചെ​യ​ർ, മ​ത്താ​യി പി. ​ദാ​സ് മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ ചെ​യ​ർ
Wednesday, June 13, 2018 9:35 PM IST
ന്യൂ​യോ​ർ​ക്ക്: ജൂ​ലൈ 5, 6, 7 തീ​യ​തി​ക​ളി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​ണ്‍​വെ​ൻ​ഷ​ന്‍റെ ഫെ​സി​ലി​റ്റീ​സ് ആ​ൻ​ഡ് അ​ക്കോ​മ​ഡേ​ഷ​ൻ കോ ​ചെ​യ​ർ ആ​യി റോ​യി ആ​ന്‍റ​ണി​യേ​യും മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യി മ​ത്താ​യി പി. ​ദാ​സി​നി​യും തെ​ര​ഞ്ഞു​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ട്ര​ഷ​ർ ഷാ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റോ​യി ആ​ന്‍റ​ണി കേ​ര​ളാ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ല​ക്ച​ർ, കേ​ര​ള കൗ​മു​ദി, ദീ​പി​ക എ​ന്നീ പ​ത്ര​ങ്ങ​ളി​ൽ ജേ​ർ​ണ​ലി​സ്റ് ആ​യി ജോ​ലി നോ​ക്കി​യി​ട്ടു​ള്ള അ​ദ്ദേ​ഹം ഡാ​വി​താ മെ​ഡി​ക്ക​ൽ ഹെ​ൽ​ത്ത് കെ​യ​ർ ക​ന്പ​നി​യി​ൽ ജോ​ലി നോ​ക്കു​ന്നു. ഹ​ഡ്സ​ണ്‍ വാ​ലി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, ക​മ്മി​റ്റി മെ​ന്പ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു പ​രി​ച​യ​മു​ള്ള മ​ത്താ​യി പി. ​ദാ​സ് സെ​വ​ൻ ബോ​റോ എ​ന്ന ചാ​രി​റ്റി സ​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​ച്ചേ​രു​ന്ന അ​തി​ഥി​ക​ളേ​യും, ക​ലാ​സാം​സ്കാ​രി​ക പ്ര​മു​ഖ​രേ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളേ​യും സ്വീ​ക​രി​ക്കാ​ൻ ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ വാ​ലി ഫോ​ർ​ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. എ​ല്ലാ അ​മേ​രി​ക്കാ​ൻ മ​ല​യാ​ളി​ക​ളെ​യും ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ ന​ട​ക്കു​ന്ന മ​ല​യാ​ളി​മാ​മ​ങ്ക​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ട്ര​ഷ​ർ ഷാ​ജി വ​ർ​ഗീ​സ്, എ​ക്സ്.​വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട്ട​ൻ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ നാ​യ​ർ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജോ​ർ​ജി വ​ർ​ഗീ​സ്, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.



റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ