സൗ​ത്ത് വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ച്ചു
Wednesday, June 13, 2018 9:33 PM IST
ഹൂ​സ്റ്റ​ണ്‍: മു​പ്പ​ത്തി മൂ​ന്നാ​മ​ത് സൗ​ത്ത് വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ണ്‍​ഫ​റ​ൻ​സ് ജൂ​ണ്‍ 8 മു​ത​ൽ 10 വ​രെ ഡെ​ന്‍റ​ണി​ലു​ള്ള ക്യാ​ന്പ് കോ​പ്പാ​സ് റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ട്ടു. ക്രി​സ് ഷോ​ർ​ഡ​ർ, ഡി​ട്രോ​യി​റ്റ്, സാ​മു​വേ​ൽ തോ​മ​സ് മ​ധു​ര, സ​ന്തോ​ഷ് തോ​മ​സ് ജാം​ധാ​ര എ​ന്നി​വ​രാ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​ർ. ഹ​ബ​ക്കു​ക്ക് പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ചി​ന്താ​ക്കു​ഴ​പ്പ​മു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ വി​ശ്വാ​സം എ​ന്ന​താ​യി​രു​ന്നു മു​ഖ്യ പ്ര​സം​ഗ വി​ഷ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​മാ​പ​ന​യോ​ഗ​ത്തി​ൽ സാ​മു​വ​ൽ തോ​മ​സ് ദൈ​വ​വ​ച​നം സം​സാ​രി​ച്ചു.

പ്ര​ധാ​ന​പ്പെ​ട്ട പ്ര​സം​ഗ​ക​രെ കൂ​ടാ​തെ കേ​ര​ള​ത്തി​ൽ നി​ന്നു സ​ണ്ണി റ്റി. ​ഫി​ലി​പ്പ്, പി.​ഇ.​സാം​കു​ട്ടി, ജി​ജു നൈ​നാ​ൻ, ബാ​ബു തോ​മ​സും, കാ​ന​ഡാ​യി​ലെ ടൊ​റ​ന്േ‍​റാ​യി​ൽ നി​ന്നു ഫി​ലി​പ്പ് ഫി​ലി​പ്പ്സ​ണും കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. സ​ണ്ണി റ്റി. ​ഫി​ലി​പ്പ് പ​ത്ത​നം​തി​ട്ട ബൈ​ബി​ൾ കോ​ളേ​ജി​നെ​ക്കു​റി​ച്ചും, പി. ​ഇ. സാം​കു​ട്ടി കെ​ഇ​എം ഫ​ണ്ടി​നെ​ക്കു​റി​ച്ചും ജി​ജു നൈ​നാ​ൻ തൃ​ശൂ​ർ ര​ഹ​ബോ​ത്തി​നെ​ക്കു​റി​ച്ചു മ​റ്റു​ള്ള​വ​ർ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.

സാ​മു​വേ​ൽ തോ​മ​സ് സെ​ക്ര​ട്ട​റി, അ​ല​ക്സാ​ണ്ട​ർ ഡാ​നി​യേ​ൽ ട്ര​ഷ​റ​ർ, ജ​യേ​ഷ് കു​ര്യാ​ക്കോ​സ് അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ, ജെ​റി മോ​ഡി​യി​ൽ യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഫി​ലി​പ്പ് ആ​ൻ​ഡ്രൂ​സ്, ജെ​റി മോ​ഡി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം റോ​ജി വ​ർ​ഗീ​സ്, എം.​ഒ. മോ​ഹ​ൻ മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു. റീ​ജി​യ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സാ​യ സൗ​ത്ത് വെ​സ്റ്റി​ൽ അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ധാ​രാ​ളം പേ​ർ പ​ങ്കെ​ടു​ത്തു. കോ​ണ്‍​ഫ​റ​ൻ​സി​നോ​ടൊ​പ്പം വി​ശ്വാ​സി​ക​ൾ​ക്ക് റി​ക്രി​യേ​ഷ​നും ക്ര​മീ​ക​രി​ച്ചി​രു​ന്നു എ​ന്നു​ള്ള​ത് ഈ ​വ​ർ​ഷ​ത്തെ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ത​ൽ​സ​മ​യ സം​പ്രേ​ക്ഷ​ണം ജേ​ക്ക​ബ് സാം ​നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: ഡോ. ​മാ​ത്യു വൈ​ര​മ​ണ്‍