സ​ൻ​ജോ​പു​രം ച​ർ​ച്ച് ഓ​ഫ് നെ​റ്റി​വി​റ്റി​യി​ൽ ഇ​ട​വ​ക തി​രു​ന്നാ​ൾ സ​മാ​പി​ച്ചു
Friday, May 18, 2018 9:51 PM IST
ഫ​രീ​ദാ​ബാ​ദ് / സ​ൻ​ജോ​പു​രം: സ​ൻ​ജോ​പു​രം ച​ർ​ച്ച് ഓ​ഫ് നെ​റ്റി​വി​റ്റി ഇ​ട​വ​ക​തി​രു​ന്നാ​ൾ മേ​യ് 11,12,13 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. സ​മാ​പ​ന​ദി​വ​സ​മാ​യ മേ​യ് 13 ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30 യ്ക്ക് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന​ക്കും സ​ന്ദേ​ശ​ത്തി​നും ഫാ. ​ജി​ന്‍റോ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് തി​രു​ന്നാ​ൾ നൊ​വേ​ന പ്ര​സു​ദേ​ന്തി വാ​ഴ്ച ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന നേ​ർ​ച്ച വി​രു​ന്നി​ൽ ഇ​ട​വ​ക ജ​ന​ങ്ങ​ൾ​ക്ക് പു​റ​മേ അ​ടു​ത്ത ഇ​ട​വ​ക​ക​ളി​ൽ നി​ന്നും നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്