ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം
Thursday, May 17, 2018 9:55 PM IST
ഗാ​സി​യാ​ബാ​ദ്: ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തി​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് സ​ജി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​നും ശേ​ഷം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി വ​ർ​ഗീ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വി. ​ഗ​ണേ​ഷ് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ സെ​ക്ര​ട്ട​റി സം​ഘ​ട​നാ ഭ​ര​ണ​ഘ​ട​ന​യു​ടേ​യും നി​യ​മാ​വ​ലി​യു​ടെ​യും ഭേ​ദ​ഗ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത് യോ​ഗം ഐ​ക്യ​ക​ണ്ടേ​ന പാ​സാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി പ​ങ്ക​ജാ​ക്ഷ​നെ യോ​ഗം നി​യ​മി​ച്ചു.

സ​ജി തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), ബേ​ബി ജോ​ർ​ജ്, ജോ​ർ​ജ് വ​ർ​ക്കി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എ​ബി വ​ർ​ഗീ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, അ​ജി​ത് കു​മാ​ർ (ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​മാ​ർ), വി.​ഗ​ണേ​ഷ് (ട്ര​ഷ​റ​ർ), ടോ​ണി മാ​ത്യു, ടോ​മി തോ​മ​സ് (എ​ക്സി​ക്യി​ട്ടീ​വ് അം​ഗ​ങ്ങ​ൾ), പി.​സി. ജോ​യി (ഇ​ന്‍റ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്