ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Thursday, May 17, 2018 9:51 PM IST
ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ് സോ​ണി​ന്‍റെ​യും പൂ​ജാ പ്രൊ​ഡ​ക്ട്സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്‍റ​ർ​സോ​ണ്‍ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ​റ് കൊ​ത്ത​ന്നൂ​ർ ഗു​ബ്ബി​യി​ലെ ബി​ട്സ് ക്ല​ബ് മൈ​താ​ന​ത്തി​ൽ ന​ട​ത്തി. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ടൂ​ർ​ണ​മെ​ൻ​റി​ൽ സു​വ​ർ​ണ​ക​ർ​ണാ​ട​ക​യു​ടെ 12 ശാ​ഖ​ക​ൾ പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ക​ൻ​റോ​ണ്‍​മെ​ൻ​റ് ശാ​ഖ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​മാ​ന​പു​ര ശാ​ഖ​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. മാ​ൻ ഓ​ഫ് ദ ​സീ​രീ​സ് ആ​യി ക​ൻ​റോ​ണ്‍​മെ​ൻ​റ് ശാ​ഖ​യി​ലെ ഗി​രീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ൻ​റ് ക​ണ്‍​വീ​ന​ർ എ. ​രാ​ജു, ശാ​ഖ ചെ​യ​ർ​മാ​ൻ കെ.​ജെ. ബൈ​ജു, ബി​ജു ജോ​സ​ഫ്, അ​ഖി​ൽ പ്ര​സാ​ദ്, അ​നു ല​ക്ഷ്മ​ണ്‍, അ​രു​ണ്‍, കി​ര​ണ്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.