സെ​ന്‍റ് ജോ​സ​ഫ് ക്നാ​നാ​യ ചാ​പ്ലൈ​ൻ​സി തി​രു​നാ​ളി​ന് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ മു​ഖ്യ​കാ​ർ​മി​ക​ൻ
Friday, April 20, 2018 11:20 PM IST
ല​ണ്ട​ൻ: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ല​ണ്ട​നി​ലെ സെ​ൻ​റ് ആ​ൽ​ബ​ൻ​സ് ച​ർ​ച്ചി​ൽ മേ​യ് 4,5 (വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടും. മേ​യ് 4 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ചാ​പ്ലി​യി​ൻ ഫാ. ​മാ​ത്യു ക​ട്ടി​യാ​ക്ക​ൽ കൊ​ടി ഉ​യ​ർ​ത്തു​ന്ന​തോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ക​യാ​ണ് തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി തി​രു​ക​ർ​മ്മ​ങ്ങ​ളും ഉ​ണ്ടാ​ക്കി​യ​താ​ണ്. മേ​യ് 5 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ​നോ​ടൊ​പ്പം മ​റ്റു വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

വാ​ദ്യ മേ​ള​ങ്ങ​ളോ​ടെ​യും വ​ർ​ണ കു​ട​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ന​ട​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണ​ത്തി​ന് ശേ​ഷം സ്നേ​ഹ​വി​രു​ന്നും ക​ലാ സാ​യാ​ന്ന​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.


Venue: St Albans Catholic Church
Langdale gardens
Hornchurch
RM12 5LA

റി​പ്പോ​ർ​ട്ട്: സാ​ജ​ൻ പ​ടി​ക്ക​മ്യാ​ലി​ൽ