ഫ്രാ​ങ്ക്ഫ​ർ​ട്ട് ഫി​ഫ്റ്റി പ്ല​സ് ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷി​ച്ചു
Thursday, April 19, 2018 12:24 AM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫി​ഫ്റ്റി പ്ല​സ് ക്ല​ബ്ബ് കു​ടും​ബാം​ഗ​ങ്ങ​ൾ ഈ ​വ​ർ​ഷ​ത്തെ ഈ​സ്റ്റ​ർ വി​ഷു അ​ല​ർ​ഹൈ​ലി​ഗ​സ്റ്റ് ത്രൈ​ഫാ​ൾ​ട്ടി​ഗ് പ​ള്ളി ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു. മൈ​ക്കി​ൾ പാ​ല​ക്കാ​ട്ട് ഫി​ഫ്റ്റി പ്ല​സ് ക്ല​ബ്ബ് കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് ഷ്വ്ര​ണ്‍​സ്റ്റാ​ട്ട് വൈ​ദി​ക​ൻ ഫാ. ​ഷാ​ജ​ൻ മാ​ണി​ക്ക​ത്താ​ൻ ഈ​സ്റ്റ​ർ സ​ന്ദേ​ശം ന​ൽ​കി ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​സേ​വ്യ​ർ മാ​ണി​ക്ക​ത്താ​ൻ, ഡോ.​സെ​ബാ​സ്റ്റ്യ​ൻ മു​ണ്ടി​യാ​ന​പ്പു​റ​ത്ത്, മാ​ത​ണ്ട കൂ​ട്ട​ക്ക​ര, തോ​മ​സ് ക​ല്ലേ​പ്പ​ള്ളി, ആ​ന്‍റ​ണി തേ​വ​ർ​പാ​ടം, ജോ​ണ്‍ മാ​ത​ണ്ട, ജോ​ർ​ജ് ജോ​ണ്‍ എ​ന്നി​വ​ർ ഉ​യി​ർ​പ്പ് തി​രു​ന്നാ​ൾ, വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഗേ​സ്ര​മ്മ കൂ​ട്ട​ക്ക​ര, അ​മ​ൽ ജോ​തി, ജെ​ൻ​സി പാ​ല​ക്കാ​ട്ട്, ആ​ന്‍റ​ണി തേ​വ​ർ​പാ​ടം എ​ന്നി​വ​ർ ഈ​സ്റ്റ​ർ വി​ഷു ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ആ​ൻ​ഡ്രൂ​സ് ഓ​ട​ത്തു​പ​റ​ന്പി​ൽ മ​നോ​ഹ​ര​മാ​യി നാ​ടോ​ടി​പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഫി​ഫ്റ്റി​പ്ല​സ് കു​ടും​ബാ​ഗ​ങ്ങ​ളാ​യ ജോ​ർ​ജ്-​സേ​വ്യ​ർ പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ സ​ഹോ​ദ​ര​ൻ ജോ​സ് പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മൗ​ന​പ്രാ​ർ​ത്ഥ​ന ന​ട​ത്തി. ഇ​ട​വേ​ള​ക്ക് ശേ​ഷം കേ​ര​ള ത​നി​മ​യി​ൽ സ​മ്യ​ദ്ധ​മാ​യി ത​യ്യാ​റാ​ക്കി​യ ഈ​സ്റ്റ​ർ-​വി​ഷു അ​ത്താ​ഷം ആ​സ്വ​ദി​ച്ചു. ഈ ​വ​ർ​ഷ​ത്തെ സ​മ്മ​ർ വാ​രാ​ന്ത്യ സെ​മി​നാ​റി​നെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി. ജോ​ണ്‍ മാ​ത​ണ്ട ഫി​ഫ്റ്റി പ്ല​സ് ക്ല​ബ്ബ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു.
ിൃശ2018​മുൃ​ശ​ഹ16​ളൃ​മി​സ​ളീൗൃേ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍