അ​യ​ർ​ല​ൻ​ഡ് യാ​ക്കോ​ബാ​യ സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ ബാ​ല​ക​ലോ​ത്സ​വം മേ​യ് 5ന്
Wednesday, April 18, 2018 11:48 PM IST
ഡ​ബ്ലി​ൻ: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള നാ​ലാ​മ​ത് ഓ​ൾ അ​യ​ർ​ല​ൻ​ഡ് ബാ​ല​ക​ലോ​ത്സ​വം മെ​യ് 5 ശ​നി​യാ​ഴ്ച ഡ​ബ്ലി​നി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. അ​യ​ർ​ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ന്പ​തോ​ളം സ​ണ്‍​ഡേ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം ഇ​രു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ബാ​ല​ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ www.mjssaireland.com എ​ന്ന ഓ​ണ്‍​ലൈ​ൻ സൈ​റ്റ് വ​ഴി ഏ​പ്രി​ൽ 30ന് ​മു​ന്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു ഉ​പാ​ധി​യാ​യാ​ണ് ബാ​ല​ക​ലോ​ത്സ​വം ന​ട​ത്ത​പ്പെ​ടു​ന്ന​ത.് കു​ട്ടി​ക​ളെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു സം​ഗീ​തം, ആ​രാ​ധ​നാ​ഗീ​തം മ​ല​യാ​ളം ,ആ​രാ​ധ​നാ​ഗീ​തം സു​റി​യാ​നി, പ്ര​സം​ഗം, ബൈ​ബി​ൾ ക്വി​സ്, ബൈ​ബി​ൾ ടെ​സ്റ്റ്, ത​ങ്ക​വാ​ക്യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഇ​തു​കൂ​ടാ​തെ ചി​ത്ര​ര​ച​നാ, പെ​യി​ന്‍റിം​ഗ് ചി​ത്ര​പ്ര​ദ​ർ​ശ​നം എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ട്രോ​ഫി​ക​ളും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന സ​ണ്‍​ഡേ സ്കൂ​ളി​ന് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം അ​യ​ർ​ല​ൻ​ഡ് ഭ​ദ്രാ​സ​ന​ത​ല ബാ​ല​ക​ലോ​ത്സ​വ​ത്തി​നു ആ​തി​ഥേ​യ​ത്വം അ​രു​ളു​ന്ന​ത് ഡ​ബ്ലി​ന് സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ജാ​ക്കോ​ബൈ​റ്റ് സി​റി​യ​ൻ സ​ണ്‍​ഡേ സ്കൂ​ളാ​ണ്. ബാ​ല​ക​ലോ​ത്സ​വ​ത്തി​ൻ​റെ വി​ജ​യ​ത്തി​നാ​യി സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലും ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദീ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രു​ന്നു.

മേ​യ് അ​ഞ്ചി​ന് രാ​വി​ലെ 9 .30 നു ​ടൈ​റ​ൽ​സ് ടൗ​ണി​ലു​ള്ള പ​വേ​ഴ്സ് ടൌ​ണ്‍ എ​ഡ്യൂ​ക്കേ​ഷ​ൻ ടു​ഗ​ത​ർ നാ​ഷ​ണ​ൽ സ്കൂ​ളി​ൽ (Powerstown Education Together National School,Powerstown ,Tyrrelstown)പ​താ​ക​ഉ​യ​ർ​ത്തു​ന്ന​തോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന ബാ​ല​ക​ലോ​ത്സ​വം വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടു​കൂ​ടി പൊ​തു​സ​മ്മേ​ള​ത്തെ​ത്തു​ട​ർ​ന്നു സ​മാ​പി​ക്കു​ന്ന​താ​യി​രി​ക്കും എ​ന്ന് എം​ജ​ഐ​സ് എ​സ്എ അ​യ​ർ​ല​ൻ​ഡ് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ .​ബി​ജു പാ​റേ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :
ബി​നോ​യ് കു​ര്യാ​ക്കോ​സ് (0876349093), എ​ൻ.​സി .മാ​ത്യു (0877672933)

റി​പ്പോ​ർ​ട്ട്: നോ​ബി സി. ​മാ​ത്യു