ല​ണ്ട​ൻ അ​ക്സ്ബ്രി​ഡ്ജി​ൽ മ​രി​യ​ൻ മി​നി​സ്ട്രി​യു​ടെ ധ്യാ​നം ഏ​പ്രി​ൽ 20, 21, 22 തീ​യ​തി​ക​ളി​ൽ
Tuesday, April 17, 2018 10:57 PM IST
ല​ണ്ട​ൻ: മ​രി​യ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക്സ്ബ്രി​ഡ്ജി​ൽ ഫ​യ​ർ കോ​ണ്‍​ഫ​റ​ൻ​സ് ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്നു. പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​രാ​യ ടോ​മി ഇ​ടാ​ട്ട്, ബ്ര. ​സാ​ബു അ​റു​തൊ​ട്ടി, ബ്ര. ​ഡൊ​മി​നി​ക് പി.​ഡി. എ​ന്നി​വ​ർ ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​താ​ണെ​ന്ന് മ​രി​യ​ൻ മി​നി​സ്ട്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ തോ​മ​സ് സാ​ജ് അ​റി​യി​ച്ചു. 20 ന് ​വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ധ്യാ​നം 22 വൈ​കു​ന്നേ​രം 7 മ​ണി​യോ​ടെ അ​വ​സാ​നി​ക്കും.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​മോ​ൻ: 07804691069, ഷാ​ജി: 07737702264

റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്