മി​ക​ച്ച ഇ​ൻ​ഫാ​സ്ട്ര​ക്ച​ർ ക​ന്പ​നി അ​വാ​ർ​ഡ് എ​ൻ​ഐ​സി​ഇ​ക്ക്
Tuesday, April 17, 2018 9:54 PM IST
ബം​ഗ​ളൂ​രു: സി​ഐ​എ വേ​ൾ​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ്ര അ​വാ​ർ​ഡ് 2018ന് ​ന​ന്ദി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ കോ​റി​ഡോ​ർ എ​ൻ​റ​ർ്രെ​പെ​സ് ലി​മി​റ്റ​ഡ് (എ​ൻ​ഐ​സി​ഇ) അ​ർ​ഹ​രാ​യി. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ൻ​റെ ട്രാ​ഫി​ക് വി​ദ​ഗ്ധ​നും ഉ​പ​ദേ​ശ​ക​നു​മാ​യ പ്ര​ഫ. എം.​എ​ൻ. ശ്രീ​ഹ​രി, സി​ഐ​എ വേ​ൾ​ഡ് മാ​ഗ​സി​ൻ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് വി​ജ​യ് കു​മാ​ർ ജി ​നാ​യ​ർ എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

എ​ൻ​ഐ​സി​ഇ ലി​മി​റ്റ​ഡി​നു വേ​ണ്ടി ക​ന്പ​നി എം​ഡി അ​ശോ​ക് ഖെ​നി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. കെ​ട്ടി​ട​നി​ർ​മാ​ണ രം​ഗ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.