ഡി​എം​എ, ആ​ർ​കെ​പു​രം ഏ​രി​യ വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷം ഏപ്രില്‍ 7ന്‌
Wednesday, April 4, 2018 8:26 PM IST
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ, ആ​ർ​കെ പു​രം ഏ​രി​യ​യു​ടെ വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷം ഏ​പ്രി​ൽ 7 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളോ​ടെ ആ​ർ​കെ പു​രം സെ​ക്ട​ർ 4ൽ ​ഡി​എം​എ സ​മു​ച്ച​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. സ​മ്മാ​ന ന​റു​ക്കെ​ടു​പ്പും സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്