മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ൽ ​ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞം സ​മാ​പി​ച്ചു
Monday, April 2, 2018 7:56 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ സ​മി​തി​യു​ടെ​യും ന​വോ​ദ​യം മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​ശ്രീ ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​ന്ന ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞം സ​മാ​പി​ച്ചു. ബ്ര​ഹ്മ​ശ്രീ വ​ള്ളി​ക്കു​ന്നം സു​രേ​ഷ് ശ​ർ​മ്മ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞം ന​ട​ന്ന​ത്.

സ​പ്താ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ഗ​ണേ​ശ​ൻ പോ​റ്റി​യു​ടെ ശ്രീ​മ​ദ് നാ​രാ​യ​ണീ​യ പാ​രാ​യ​ണ​വും ദീ​പാ​രാ​ധ​ന​യും ന​ട​ന്നു. ദി​വ​സ​വും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി രാ​വി​ലെ ല​ഘു​ഭ​ക്ഷ​ണ​വും ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലും അ​ന്ന​ദാ​ന​വും ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി