കാ​ർ​ഡി​ഫ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ ഓ​ശാ​ന, പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ൾ
Friday, March 23, 2018 10:21 PM IST
കാ​ർ​ഡി​ഫ്: സെ​ന്‍റ് ജോ​ണ്‍​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ 25ന് ​ഞാ​യ​റാ​ഴ്ച ഒ​ന്നി​ന് കു​ർ​ബാ​ന​യും തു​ട​ർ​ന്നു ഓ​ശാ​ന​യു​ടെ ശു​ശ്രൂ​ഷ​ക​ളും ന​ട​ത്ത​പ്പെ​ടും. മാ​ർ​ച്ച് 28 ബു​ധ​നാ​ഴ്ച 5ന് ​കു​ന്പ​സാ​രം, 6ന് ​സ​ന്ധ്യ​പ്രാ​ർ​ത്ഥ​ന, 6,30ന് ​പെ​സ​ഹാ കു​ർ​ബാ​ന, 9ന് ​പെ​സ​ഹ​യു​ടെ അ​പ്പം മു​റി​ക്ക​ൽ എ​ന്നി​വ ന​ട​ത്ത​പ്പെ​ടും.

ഓ​ശാ​ന​യു​ടെ​യും പെ​സ​ഹ​യു​ടെ​യും ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ.​സ​ജി ഏ​ബ്ര​ഹാം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഏ​ബ്ര​ഹാം ചെ​റി​യാ​ൻ: 07735610045
ജി​ജി ജോ​സ​ഫ്: 07828440172

റിപ്പോര്‍ട്ട്: തോമസ് മാത്യു