മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് വെ​ള്ളി​യാ​ഴ്ച ബേ​ണി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും
Wednesday, March 21, 2018 11:31 PM IST
ബേ​ണ്‍: സീ​റോ മ​ല​ബാ​ർ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ വാ​ർ​ഷി​ക ധ്യാ​നം മാ​ർ​ച്ച് 23, 24, 25 തീ​യ​തി​ക​ളി​ൽ ബേ​ണ്‍ വി. ​അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ധ്യാ​നം ന​യി​ക്കു​ന്ന​ത് പ്ര​മു​ഖ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ക​നും മ​ന​ശാ​സ്ത്ര വി​ദ​ഗ്ദ​നു​മാ​യ ഫാ. ​അ​നീ​ഷ് ഈ​റ്റ​ക്കു​ന്നേ​ലാ​ണ് .

മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 3 മു​ത​ൽ 8 വ​രെ​യും 24 ശ​നി​യാ​ഴ്ച രാ​വി​ലെ 9മു​ത​ൽ വൈ​കു​ന്നേ​രം 6 വ​രെ​യും 25 ഞാ​യ​റാ​ഴ്ച 1.30 മു​ത​ൽ രാ​ത്രി 8 വ​രെ​യു​മാ​ണ് ധ്യാ​ന ശു​ശ്രൂ​ഷ​ക​ൾ. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് അ​ഭി. തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ദി​വ്യ ബാ​ലി​യ​ർ​പ്പി​ക്കു​ന്ന​തു​മാ​ണ്.

ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ​ലി​യ നോ​യ​ന്പു​കാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത് ക്രൈ​സ്ത​വ സാ​ക്ഷ്യം ന​വീ​ക​രി​ക്കു​ന്ന​തി​നും വി​ശു​ദ്ധ വാ​ര​ത്തി​ലേ​ക്കും പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്കും ഒ​രു​ങ്ങു​ന്ന​തി​നും ഫാ. ​അ​നീ​ഷ് ഈ​റ്റ​ക്കു​ന്നേ​ൽ ന​യി​ക്കു​ന്ന നോ​യി​ന്പു​കാ​ല ധ്യാ​ന​ത്തി​ലേ​ക്ക് ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സി​റോ മ​ല​ബാ​ർ കോ​ഡി​നെ​റ്റ​ർ ഫാ. ​തോ​മ​സ് പ്ലാ​പ്പ​ള്ളി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ