സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഭാ​ര​തീ​യ ക​ലാ​ല​യ​ത്തി​ന് ന​വ​സാ​ര​ഥി​ക​ൾ
Wednesday, March 21, 2018 7:13 PM IST
സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഭാ​ര​തീ​യ ക​ലാ​ല​യം 2019-2020 വ​ർ​ഷ​ത്തേ​യ്ക്കു​ള്ള സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മാ​ർ​ച്ച് 17ന് ​സൂ​റി​ച്ചി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് വ​രും വ​ർ​ഷ​ത്തേ​യ്ക്ക് സം​ഘ​ട​ന​യെ ന​യി​ക്കാ​നു​ള്ള ഭാ​ര​വാ​ഹി​ക​ളെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഭാ​ര​തീ​യ ക​ലാ​ല​യം പ്ര​സി​ഡ​ന്‍റാ​യി മേ​ഴ്സി പാ​റ​ശേ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. റാ​സി ചെ​റു​പ​ള്ളി​ക്കാ​ട് (വൈ​സ് പ്ര​സി​ഡ​ന്‍റ് ), സി​ജി തോ​മ​സ് (സെ​ക്ര​ട്ട​റി), ജോ​ണ്‍ അ​രീ​യ്ക്ക​ൽ (ജോ. ​സെ​ക്ര​ട്ട​റി), സാ​ബു പു​ല്ലേ​ലി (ട്ര​ഷ​റ​ർ), പോ​ളി മ​ണ​വാ​ള​ൻ(​പി​ആ​ർ​ഒ), റോ​ഹ​ൻ തോ​മ​സ്(​പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ) ബാ​ബു പു​ല്ലേ​ലി (മ്യൂ​സി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ), എ​യ്ഞ്ജ​ല ഗോ​പു​ര​ത്തി​ങ്ക​ൽ (ഡാ​ൻ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ), ജോ​സ് വാ​ഴ​ക്കാ​ലാ​യി​ൽ (ഡ്രാ​മാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ),റ്റോ​മി തൊ​ണ്ടാം​കു​ഴി(​ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു .

സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി നാ​ൻ​സി അ​രീ​യ്ക്ക​ൽ(​എ​ക്സ് ഓ​ഫീ​സ്), ജോ​ജി മൂ​ഞ്ഞേ​ലി​ൽ , ജോ​ർ​ജ്ജ് ന​ന്പു​ശേ​രി​ൽ, റീ​നാ മ​ണ​വാ​ള​ൻ, ജോ​ണ്‍ മേ​ലെ​മ​ണ്ണി​ൽ, മാ​ത്യു ചെ​റു​പ​ള്ളി​ക്കാ​ട്ട് , ആ​ൻ​റ​ണി ഗോ​പു​ര​ത്തി​ങ്ക​ൽ, ജാ​ൻ​സി മേ​നാ​ച്ചേ​രി , മി​നി മൂ​ഞ്ഞേ​ലി​ൽ, റോ​ബി​ൻ തു​രു​ത്തി​പ്പ​ള്ളി​ൽ , സ​ന്തോ​ഷ് പാ​റ​ശ്ശേ​രി, സെ​ബാ​സ്റ്റ്യ​ൻ വാ​ളി​പ്ലാ​ക്ക​ൽ , ജീ​സ​ൻ അ​ശെ്ശേ​രി , തോ​മ​സ് മു​ക്കോം​ത​റ​യി​ൽ , ഷൈ​നി മാ​ളി​യേ​യ്ക്ക​ൽ, വി​ൻ​സ​ന്‍റ് മാ​ട​ൻ, ഉ​റു​മീ​സ് അ​റ​യ്ക്ക​ൽ, വി​ൻ​സ​ന്‍റ് പ​റ​യ​നി​ലം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ