കേ​ര​ള​സ​മാ​ജം യൂ​ത്ത് വിം​ഗ് ര​ക്ത​ദാ​ന ക്യാ​ന്പ്
Monday, February 26, 2018 10:32 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ക​ൻ​റോ​ണ്‍​മെ​ൻ​റ് സോ​ണ്‍ യൂ​ത്ത് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ആ​ർ​ടി ന​ഗ​ർ ക​ന​ക​ന​ഗ​റി​ലു​ള്ള കേ​ര​ള​സ​മാ​ജം ക​ൻ​റോ​ണ്‍​മെ​ൻ​റ് സോ​ണ്‍ ഓ​ഫീ​സി​ൽ ന​ട​ന്ന ക്യാ​ന്പ് കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൻ​റോ​ണ്‍​മെ​ൻ​റ് സോ​ണ്‍ യൂ​ത്ത് വിം​ഗ് ചെ​യ​ർ​മാ​ൻ സു​ജി​ത്ത് ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ധാ രാ​ജ​ഗോ​പാ​ൽ, ക​ണ്‍​വീ​ന​ർ ഹ​രി​കു​മാ​ർ, ക്യാ​ന്പ് ഡ​യ​റ​ക്ട​ർ രാ​ജ​ശേ​ഖ​ര​ൻ, വി. ​മു​ര​ളീ​ധ​ര​ൻ, ശോ​ഭ​ന ചോ​ല​യി​ൽ, കെ. ​റോ​സി, കെ.​പി.​എ​സ് സു​രേ​ന്ദ​ർ, സി.​പി. വി​ക്ട​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.