വി​ജ​യ​ന​ഗ​ർ ഇ​ട​വ​ക​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം
Tuesday, February 20, 2018 9:31 PM IST
ബം​ഗ​ളൂ​രു: വി​ജ​യ​ന​ഗ​ർ മേ​രി​മാ​താ ഇ​ട​വ​ക​യി​ൽ ത്രി​ദി​ന നോ​മ്പു​കാ​ല ധ്യാ​നം 23 മു​ത​ൽ 25 വ​രെ ന​ട​ക്കും. മൈ​സൂ​രു ശ്രീ​രം​ഗ​പ​ട്ട​ണ​ത്തു​ള്ള ക്രി​സ്തു​ജ്യോ​തി ധ്യാ​നാ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ തോ​മ​സ് എം​ഒ​സി നേ​തൃ​ത്വം ന​ൽ​കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നും ധ്യാ​നം ആ​രം​ഭി​ക്കും. ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ൽ ജ​പ​മാ​ല, ദി​വ്യ​ബ​ലി,വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ജോ​ബി വാ​ക്കാ​ട്ടി​ൽ പു​ത്ത​ൻ​പു​ര​യി​ൽ അ​റി​യി​ച്ചു.