കാ​യി​ക​മേ​ള​യും പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും
Tuesday, February 20, 2018 9:27 PM IST
ബം​ഗ​ളൂ​രു: ക​മ്മ​ന​ഹ​ള്ളി ക​ർ‌​ച്ച​ക​ന​ഹ​ള്ളി​യി​ലെ ജ്യോ​തി ഫൗ​ണ്ടേ​ഷ​ന്‍റെ​യും വെ​രി ഫോ​ൺ ഇ​ന്ത്യ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​യി​ക​മേ​ള​യും പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും 24ന് ​ക​ന​ക​പു​ര റോ​ഡി​ലെ കൊ​ഗ​ല​ഹ​ള്ളി ഗ​വ. ഗേ​ൾ​സ് സ്കൂ​ളി​ൽ ന​ട​ത്തു​ന്നു. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ജ്യോ​തി ഫൗ​ണ്ടേ​ഷ​ൻ ഇ​ത്ത​ര​ത്തി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​പി.​കെ. യേ​ശു​ദാ​സ് അ​റി​യി​ച്ചു. ഫോ​ൺ: 9535085121,08025440268