ഓ​ൾ​ട്ട​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ധ്യാ​നം ഫാ. ​ഡോ. തോ​മ​സ് വാ​ഴ​ച്ചാ​രി​ക്ക​ൽ ന​യി​ക്കും
Friday, February 16, 2018 10:09 PM IST
സൂ​റി​ച്ച്: വ​ലി​യ​നോ​ന്പ് ആ​ച​രി​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക്രൈ​സ്ത​വ സ​മൂ​ഹം ഓ​ൾ​ട്ട​നി​ൽ മാ​ർ​ച്ച് 1 മു​ത​ൽ 4 വ​രെ ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്നു.

വാ​ഗ​മ​ണ്‍ മൗ​ണ്ട് നേ​ബോ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. തോ​മ​സ് വാ​ഴ​ച്ചാ​രി​ക്ക​ൽ ന​യി​ക്കു​ന്ന ധ്യാ​നം മാ​ർ​ച്ച് ഒ​ന്നി​ന് സെ​ന്‍റ് മ​രി​യ​ൻ ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​യ്ക്ക് 1 മു​ത​ൽ രാ​ത്രി 9 വ​രെ​യും മാ​ർ​ച്ച് ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് ഒ​രു മു​ത​ൽ 9 വ​രെ സെ​ന്‍റ് മാ​ർ​ട്ടി​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചും മാ​ർ​ച്ച് മൂ​ന്നി​ലെ ധ്യാ​നം സെ​ന്‍റ് മൌ​റീ​ഷ്യ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു രാ​വി​ലെ 8 മു​ത​ൽ വൈ​കു​ന്നേ​രം 4 വ​രെ​യും മാ​ർ​ച്ച് നാ​ലി​ന് ധ്യാ​നം സെ. ​മ​രി​യ​ൻ ദേ​വാ​ല​യ​ത്തി​ൽ ് ഉ​ച്ച​യ്ക്ക് 1 മു​ത​ൽ രാ​ത്രി 9 വ​രെ​യും ആ​യി​രി​ക്കും. ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് നോ​ന്പു​കാ​ലം ധ​ന്യ​മാ​ക്കു​വാ​ൻ ഏ​വ​രെ​യും ഹൃ​ദ്യ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​കി​സി​ന്ദ​ർ ആ​നി​യ​ക്കാ​ട്ട് അ​റി​യി​ച്ചു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​കി​സി​ന്ദ​ർ ആ​നി​ക്കാ​ട്ട് 0789173507, തോം​സ​ണ്‍ താ​ന്നി​ക്ക​ൽ 0764002384.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ