സ​ർ​ദാ​ന തീ​ർ​ഥാ​ട​നം ന​ട​ത്തി
Wednesday, February 14, 2018 10:00 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർകെ ​പു​രം സെ​ന്‍റ​ പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മാ​താ​വി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ സ​ർ​ദ​ന​യി​ലേ​ക്കു തീ​ർ​ഥാ​ട​നം ന​ട​ത്തി. തീ​ർ​ത്ഥാ​ട​ന​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം അ​ന്യ ​മ​ത​സ്ഥ​രും പ​ങ്കെ​ടു​ത്തു. ഫെ​ബ്രു​വ​രി 11 രാ​വി​ലെ പു​റ​പ്പെ​ട്ടു വൈ​കു​ന്നേ​രം എ​ട്ടോ​ടെ തി​രി​ച്ചെ​ത്തി. ഉ​ച്ച​ക്ക് ഒ​ന്നി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു. കൈ​ക്കാ​ര​ൻ റെ​ജി നെ​ല്ലി​കു​ന്ന​ത്ത് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​കു​ന്ന​ത്ത്