കു​രി​ശി​ൻ​തൊ​ട്ടി​യു​ടെ കൂ​ദാ​ശ ന​ട​ത്തി
Monday, January 22, 2018 10:51 PM IST
ബം​ഗ​ളൂ​രു: ഹെ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ന്‍റെ കു​രി​ശി​ൻ​തൊ​ട്ടി കൂ​ദാ​ശ ന​ട​ത്തി. ബം​ഗ്ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. പ​ത്രോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ്, സിം​ഹാ​സ​ന​പ​ള്ളി​ക​ളു​ടെ അ​ധി​പ​നാ​യി​രു​ന്ന കു​ര്യാ​ക്കോ​സ് മാ​ർ ദീ​യ​സ്ക്കോ​റോ​സ് എ​ന്നീ പി​താ​ക്കന്മാർ കൂ​ദാ​ശ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​രാ​യ ഫാ. ​പൗ​ലോ​സ് മം​ഗ​ല​ത്ത്, ഫാ. ​വ​ർ​ഗീ​സ് ചെ​ങ്ങ​മ​നാ​ട്ട്. ഫാ. ​ജോ​സ​ഫ, ഫാ. ​ജി​നോ​ഷ്, ജോ​ണ്‍​സ​ൻ, ഫാ. ​ജെ​റി കു​ര്യ​ൻ, ഫാ. ​ഫെ​ബി​ൻ പൂ​ത്ത​റ, ഫാ. ​എ​ബി​ൻ ഏ​ലി​യാ​സ്, ഫാ. ​മ​നീ​ഷ് കു​ര്യോ​ക്കാ​സ്, ഫാ. ​എ​ൽ​ദോ, ഡീ. ​ബേ​സി​ൽ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​യി​ൽ സം​ബ​ന്ധി​ച്ചു.