പ്രഥമദിവ്യകാരുണ്യസ്വീകരണം
Saturday, January 20, 2018 6:50 PM IST
ബംഗളൂരു: കോറമംഗല മേരിമാതാ ദേവാലയത്തിൽ പ്രഥമദിവ്യകാരുണ്യ, സ്ഥൈര്യലേപന സ്വീകരണം നടന്നു. ജനുവരി 14ന് സെന്‍റ് തോമസ് ഫൊറോനാ വികാരി ഫാ. സിറിയക് മഠത്തിലിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങളിൽ ഇടവകയിലെ എട്ട് കുട്ടികൾ പ്രഥമദിവ്യകാരുണ്യ, സ്ഥൈര്യലേപന കൂദാശകൾ സ്വീകരിച്ചു.