സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നടത്തി
Thursday, January 18, 2018 1:22 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു നോ​ർ​ത്ത് വെ​സ്റ്റ് രാ​മ​യ്യ ആ​ശു​പ​ത്രി​യു​മാ​യി ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​ജം ഹാ​ളി​ൽ ഡോ. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റോ​ളം പേ​ർ ക്യാ​മ്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ടി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി സ​ത്യ​നാ​ഥ​ൻ ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ചെ​റി​യാ​ൻ, സു​ഗ​ത​കു​മാ​ര​ൻ നാ​യ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ, മ​ധു, സ​ഹ​ദേ​വ​ൻ, ഹ​രി​കൃ​ഷ്ണ​ൻ, സ്മി​കേ​ഷ്, വി​ശ്വ​നാ​ഥ​ൻ പി​ള്ള, രാ​മ​കൃ​ഷ്ണ​പി​ള്ള, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. അ​ടു​ത്ത ക്യാ​മ്പ് ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.